ഓളേം കെട്ടുമെന്നായിരുന്നു ലീഗിന്റെ മുദ്രാവാക്യം, ഇഎംഎസ്സിന്റെ ഭാര്യ സിപിഎമ്മിനോട് പൊറുക്കില്ലെന്ന് എ.പി അബ്ദുള്ളക്കുട്ടി; പാർട്ടിയുടെ ലക്ഷ്യം വോട്ട് ബാങ്ക് മാത്രമെന്നും വിമർശനം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഓളേം കെട്ടുമെന്നായിരുന്നു ലീഗിന്റെ മുദ്രാവാക്യം, ഇഎംഎസ്സിന്റെ ഭാര്യ സിപിഎമ്മിനോട് പൊറുക്കില്ലെന്ന് എ.പി അബ്ദുള്ളക്കുട്ടി; പാർട്ടിയുടെ ലക്ഷ്യം വോട്ട് ബാങ്ക് മാത്രമെന്നും വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2023, 03:44 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെ മുസ്ലീം വിഷയമാക്കി സിപിഎം മാറ്റുന്നുവെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടവരാണ് സിപിഎമ്മുകാർ. എന്നാൽ, ഇപ്പോൾ ഏകീകൃത സിവിൽ കോഡിനെ സിപിഎം എതിർക്കുന്നത് വോട്ടുബാങ്ക് ലക്ഷ്യമാക്കിയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഏകീകൃത സിവിൽ കോഡിനെതിരെ സിപിഎം നടത്തിയ സെമിനാർ സമ്പൂർണ പരാജയമായിരുന്നു. സ്ത്രീ സമത്വവും തുല്യതയും പറഞ്ഞിരുന്ന സിപിഎം അത് ഉപേക്ഷിച്ചു. സെമിനാർ വേദിയിൽ സ്ത്രീകൾക്ക് സംസാരിക്കാൻ അവസരം കൊടുക്കാത്തതിലൂടെ സ്ത്രീവിരുദ്ധ പാർട്ടിയാണെന്ന് സിപിഎം വീണ്ടും തെളിയിച്ചു.

ഏകീകൃത സിവിൽ കോഡിനെ സംബന്ധിച്ച് നിയമ കമ്മീഷൻ ജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ തേടി വരികയാണ്. കരട് രേഖ പോലും തയ്യാറാക്കാത്ത നിയമത്തിൽ കമ്മ്യൂണിസ്റ്റുകാർ മുസ്ലീങ്ങളെ മുൻനിർത്തി വോട്ട് ബാങ്ക് രാഷ്‌ട്രീയമാണ് കളിക്കുന്നത്. വർഗീയ ധ്രുവീകരണത്തിലൂടെ ലോക്സഭാ തിരഞ്ഞെടുപ്പിനുളള വോട്ട് നേടലാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഇഎംഎസിന്റെ ഓളേം കെട്ടും എന്ന ലീഗിന്റെ മുദ്രവാക്യത്തെ തള്ളിയാണ് സെമിനാറിന് ലീഗിനെ ക്ഷണിക്കാൻ പാർട്ടി സെക്രട്ടറി തയ്യാറായത്. ഇഎംഎസിന്റെ ഭാര്യ ആര്യാ അന്തർജനത്തിന്റെ ആത്മാവ് ഒരിക്കലും സിപിഎമ്മിനോട് പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Tags: NATION WITH UCCBJPCPMap abdullakuttyuniform civil codeemsUCC
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies