ഡോ. ഹെഡ്ഗേവാർ സ്വാതന്ത്ര്യസമര സേനാനിയെന്ന് ഇഎംഎസ് അടക്കം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: താത്ത്വിക ആചാര്യനെ സിപിഎം തള്ളി പറയുമോ? പ്രശാന്ത് ശിവൻ
പാലക്കാട്: കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും വാദങ്ങളുടെ മുനയൊടിച്ച് ബിജെപി ഈ സ്റ്റ്ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ. ആർഎസ്എസ് പ്രഥമ സർസംഘചാലക് ഡോ.കേശവ ബലറാം ഹെഡ്ഗേവാറുമായി ബന്ധപ്പെട്ട് ഇരു മുന്നണികളും ...








