എഞ്ചിൻ തകരാറ് ;10 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് നടുക്കടലിൽ കുടുങ്ങി
കോഴിക്കോട്: എഞ്ചിൻ തകരാറിലായതോടെ മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് നടുക്കടലിൽ കുടുങ്ങി. കോഴിക്കോട് പുതിയാപ്പ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വരുണപ്രിയ എന്ന ബോട്ടാണ് നടുക്കടലിൽ അകപ്പെട്ടത്. പത്ത് ...






