എമർജൻസി എക്സിറ്റിലൂടെ പുറത്തേക്ക് ചാടി യുവാവ്; പിന്നീട് കണ്ടെത്തിയത് വിമാനത്തിന്റെ എഞ്ചിനരികിൽ മരിച്ച നിലയിൽ 
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എമർജൻസി എക്സിറ്റിലൂടെ പുറത്തേക്ക് ചാടി യുവാവ്; പിന്നീട് കണ്ടെത്തിയത് വിമാനത്തിന്റെ എഞ്ചിനരികിൽ മരിച്ച നിലയിൽ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2024, 12:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: വിമാനത്തിന്റെ എഞ്ചിനിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ ഉട്ടയിലുള്ള സാൾട്ട് ലേക്ക് സിറ്റി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് സംഭവം. യുഎസ് പൗരനായ 30-കാരൻ കൈലറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

യാത്രക്കാരുമായി വിമാനം പറന്നുയരാൻ പോകുന്നതിന് തൊട്ടുമുമ്പായിരുന്നു കൈലറിനെ ബോധരഹിതനായ നിലയിൽ എഞ്ചിനരികിൽ നിന്നും കണ്ടെത്തിയത്. ശൈത്യകാലമായതിനാൽ ഐസ് ഉരുകുന്നതിന് വേണ്ടി ഡി-ഐസിംഗ് പാഡിലായിരുന്നു വിമാനം നിർത്തിയിട്ടിരുന്നത്. എഞ്ചിൻ പ്രവർത്തിക്കുന്നുമുണ്ടായിരുന്നു.

ഡെൻവറിലേക്ക് ടിക്കറ്റെടുത്ത് ബോർഡിംഗ് പാസ് കരസ്ഥമാക്കി വിമാനത്തിനകത്തേക്ക് പ്രവേശിച്ച ശേഷം എമർജൻസി എക്‌സിറ്റിലൂടെ പുറത്തേക്ക് പ്രവേശിച്ച യുവാവ് എഞ്ചിനകത്തേക്ക് ചാടിക്കയറുകയായിരുന്നുവെന്നാണ് വിവരം. എമർജൻസി എക്‌സിറ്റിലൂടെ യുവാവ് പുറത്തേക്ക് കടക്കുന്നത് എയർപോർട്ട് അധികൃതർ ശ്രദ്ധിച്ചിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ യുവാവിന്റെ വസ്ത്രങ്ങളും ഷൂസും റൺവേയിൽ നിന്നും കണ്ടെത്തി. പിന്നീട് എഞ്ചിന് സമീപം കിടക്കുന്ന കൈലറിനെയാണ് അധികൃതർ കണ്ടത്. ഉടൻ തന്നെ എഞ്ചിൻ ഓഫാക്കാൻ പൈലറ്റിന് നിർദ്ദേശം നൽകി.

കൈലറിന് പ്രാഥമിക ചികിത്സ നൽകാൻ ശ്രമിച്ചെങ്കിലും യുവാവ് മരിച്ചെന്ന് തിരിച്ചറിയുകയായിരുന്നു. ശേഷം വിമാനത്തിലെ യാത്രക്കാരെ പുറത്തിറക്കി പരിശോധന നടത്തി. യുവാവിന്റെ മരണകാരണം ഇതുവരെയും വ്യക്തമല്ല. കൈലറിന് കഴിഞ്ഞ പത്ത് വർഷമായി മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് പിതാവ് അറിയിച്ചു.

Tags: USflightenginesalt lake city
Share
Tweet
SendShare

More News from this section

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

യുക്രെയ്ന്‍ സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ മോദി ശ്രമിക്കുന്നു; ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച് പുടിന്‍

ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റിന്റെ ആക്രമണം; ഇറാന് പങ്കുണ്ടെന്ന് തെളിഞ്ഞാൽ ശക്തമായ തിരിച്ചടിയെന്ന് ട്രംപ്

രണ്ട് തവണ വിഷമരുന്ന് കുത്തിവെച്ചിട്ടും മരിച്ചില്ല; ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി, ടെന്നസിയിൽ ശേഷിക്കുന്ന വധശിക്ഷകൾ നിർത്തിവെച്ചു

ഡോക്യുമെൻറി കണ്ടത് തുണയായി; കോക്പിറ്റിലെത്തി വിമാനം നിയന്ത്രിക്കാൻ സഹായിച്ച് ഇസ്രയേലി പ്ലംബർ, യാനിവ് ഹയൂണിനെ അഭിനന്ദിച്ച് നെതന്യാഹു

Latest News

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

രണ്ടു ദിവസത്തില്‍ 15,000ത്തിലേറെ പേര്‍ക്ക് പനി; ഡെങ്കിയും എലിപ്പനിയും ഇന്‍ഫ്ളുവന്‍സയും വര്‍ധിക്കുന്നു

കേരളത്തില്‍ മഴ ഇന്ന് രാത്രിയോടെ ശക്തമാകും; നാളെ നാല് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട്

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

സ്‌പെയിന്‍ യാത്രയും സ്‌പോണ്‍സര്‍ തിരഞ്ഞെടുപ്പും; മെസ്സി കേസില്‍ മുന്‍മന്ത്രി അബ്ദുറഹ്‌മാന്റെ മൊഴിയെടുത്ത് എസ്ഐടി

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies