കാറോടിക്കും മുൻപേ എഞ്ചിൻ സ്റ്റാർട്ട് ചെയ്തിടണോ ?
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

കാറോടിക്കും മുൻപേ എഞ്ചിൻ സ്റ്റാർട്ട് ചെയ്തിടണോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2020, 04:25 pm IST
Facebook
Twitter
WhatsAppTelegram

കാറോടിക്കാൻ അറിയാത്തവരായി ആരും തന്നെയില്ല. എന്നാൽ എങ്ങനെ ആണ് കാറിന്റെ ശരിയായ പ്രവർത്തനരീതികൾ എന്ന് പലർക്കും അറിയാൻ സാധ്യതയില്ല. ശരിയായ രീതിയിലുള്ള ഡ്രൈവിംഗ്‌ രീതികളും എല്ലാവർക്കും അറിയണം എന്നില്ല.

കാർ ഓടിക്കുന്നതിന് എഞ്ചിൻ സ്റ്റാർട്ട് ചെയ്ത് ഇടുന്ന പതിവ് പലർക്കും ഉണ്ട്. എന്നാൽ ഇത് എന്തിനാണ് എന്ന ചോദ്യത്തിന് “എന്നാൽ അല്ലെ എഞ്ചിൻ ചൂടാകൂ, അപ്പോഴല്ലേ കാർ ഓടിക്കാൻ സുഖം ഉണ്ടാവുക.” എന്നായിരിക്കും പലരുടെയും മറുപടി. ‘കാർ സ്റ്റാർട്ട് ചെയ്ത് ഇട്ടാൽ എഞ്ചിൻ ചൂടാകും’ എന്ന തലമുറകളായി കൈമാറി വന്ന ശീലത്തിന് ഇന്നും പ്രത്യേകിച്ച് മാറ്റം ഒന്നും പറയാൻ ഇല്ല.

ഈ എഞ്ചിൻ ചൂടാക്കൽ പരിപാടി പഴയകാല കാർബ്യുറേറ്റർ കാറുകളിൽ ആണ് ആവശ്യം ആയി വരുന്നത്. പഴയ കാറുകളിൽ ഉപയോഗിച്ചിരുന്ന ചോക്ക് കേബിൾ ആയിരുന്നു ഇതിന് കാരണം. അതിനാൽ തന്നെ ഒന്നോ രണ്ടോ മിനിറ്റുകൾ എഞ്ചിൻ സ്റ്റാർട്ട് ചെയ്ത് ഇടണം എന്നാണ് പറയുന്നത്. എങ്കിൽ മാത്രമേ കാർ സുഗമമായ യാത്ര സമ്മാനിക്കൂ. എന്നാൽ പഴയ കാറുകളുടെ കാലം കഴിഞ്ഞു. ഇപ്പോൾ ഉള്ള പുത്തൻ കാറുകൾ പഴയതിൽ നിന്നും തീർത്തും വ്യത്യസ്തമാണ്.

പഴയ കാറുകളിലെ കാർബ്യുറേറ്ററുകൾക്ക് പകരം പുത്തൻ കാറുകളിൽ ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനം ആണുള്ളത്. അതിനാൽ തന്നെ പഴയ കാറുകൾ ഓടിക്കുന്നതിന് മുന്ന് സ്റ്റാർട്ട് ചെയ്ത് ഇടുന്ന പരിപാടി പുത്തൻ കാറുകളിൽ ചെയ്യേണ്ടതില്ല.

ടെക്‌നോളജി വളർന്നപ്പോൾ കാറിനുള്ളിലെ സെൻസറുകളും കൂടി. എഞ്ചിൻ സ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ കാറിനുള്ളിലെ സെൻസറുകൾ പ്രവർത്തിക്കാൻ തുടങ്ങും. ഈ സെൻസറുകളുടെ സാന്നിധ്യം മൂലമാണ് പുത്തൻ കാറുകൾ പഴയ കാറുകളിൽ നിന്നും വ്യത്യസ്തമാവുന്നത്. നിരവധി ടെക്‌നോളജികൾ ഉൾപ്പെടുത്തിയപ്പോൾ കാർ ഓടിക്കൽ എന്നത് ആയാസകരമാവുകയും ചെയ്തു. കാറിനുള്ളിലെ ഇസിയു എന്ന സംവിധാനം ഈ സെൻസറുകളിൽ നിന്നുള്ള വിവരങ്ങളെ ശേഖരിക്കുകയും തുടർന്ന് വാഹനം ഓടിക്കാൻ ഉതകും വണ്ണം എഞ്ചിൻ ചൂടാക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ കാറോടിക്കുന്നതിന് മുന്നേ കുറച്ച് നേരം എഞ്ചിൻ സ്റ്റാർട്ട് ചെയ്ത് ഇടണമെന്നും ഇല്ല.

Tags: carengine
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

രണ്ടു ദിവസത്തില്‍ 15,000ത്തിലേറെ പേര്‍ക്ക് പനി; ഡെങ്കിയും എലിപ്പനിയും ഇന്‍ഫ്ളുവന്‍സയും വര്‍ധിക്കുന്നു

കേരളത്തില്‍ മഴ ഇന്ന് രാത്രിയോടെ ശക്തമാകും; നാളെ നാല് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട്

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies