ഉയർന്ന ക്രെഡിറ്റ് സ്കോർ വേട്ടയിൽ പൊലിഞ്ഞത് അരുണാചൽ സ്വദേശിയുടെ ജീവൻ; കോതമംഗലം മാർ അത്തനാഷ്യസ് (എം.എ) എൻജിനീയറിങ് കോളേജ് മാനേജ്‌മെന്റിന്റെ ക്രൂരതയിൽ പ്രക്ഷോഭം
കോതമംഗലം: അരുണാചൽ പ്രദേശ് സ്വദേശിയും കോതമംഗലം മാർ അത്തനാഷ്യസ് (എം.എ) എൻജിനീയറിങ് കോളേജിലെ എൻജിനീയറിങ് വിദ്യാർത്ഥിയുമായ മിർച്ചി മാർപ്പു (20)വിനെ കോഴിപ്പിള്ളിയിലെ വാടകവീട്ടിൽ ശനിയാഴ്ച വൈകിട്ട് നാല ...






