england - Janam TV
Thursday, July 10 2025

england

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

എഡ്ജ്ബാസ്റ്റണിലെ 336 റൺസ് തോൽവി ഇംഗ്ലണ്ടിനെ തെല്ലാെന്നുമല്ല വലച്ചത്, ബാസ് ബോളിന് കിട്ടിയ വലിയൊരു അടിയായിരുന്നു അത്. എങ്കിലും മക്കല്ലത്തിൻ്റെ ഇംഗ്ലണ്ട് ശൈലി മാറ്റില്ലെന്ന് ഉറപ്പ്. ഇത് ...

എഡ്ജ്ബാസ്റ്റണിൽ ഇം​ഗ്ലണ്ടിന്റെ കൗണ്ടർ അറ്റാക്ക്; ബ്രൂക്കും സ്മിത്തും സെഞ്ച്വറിയിലേക്ക്

മുൻനിര തകർന്ന ഇം​ഗ്ലണ്ടിനെ കൈപിടിച്ചുയർത്തി ഹാരിബ്രൂക്കിന്റെയും ജാമി സ്മിത്തിൻ്റെയും കൗണ്ടർ അറ്റാക്ക്. ആറാം വിക്കറ്റിലെ കൂട്ടുക്കെട്ട് 89 പന്തിൽ 100 കടന്നു. എക​ദിന ശൈലിയിലാണ് ഇരുവരും ബാറ്റ് ...

ജഡേജ വീണു, “ഡബിൾ” എൻജിനിൽ കുതിച്ച് ​ഗിൽ! എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ ലക്ഷ്യം കൂറ്റൻ സ്കോർ

എഡ്ജ്ബാസ്റ്റണിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. 120 ഓവർ പിന്നിടുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 470 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 89 റൺസെടുത്ത രവീന്ദ്ര ...

ബിർമിങാമിൽ ഉടച്ചുവാർക്കൽ! ബുമ്ര കളിച്ചേക്കില്ല; പ്ലേയിം​ഗ് ഇലവനിൽ മാറ്റങ്ങൾ

ഹെഡിങ്ലിയിലെ തോൽവി മറക്കണം, പരമ്പരയിൽ മടങ്ങിയെത്തണം..! രണ്ടാം ടെസ്റ്റിൽ പ്ലേയിം​ഗ് ഇലവനിൽ വലിയ അഴിച്ചുപണി നടത്താൻ ടീം ഇന്ത്യ. ബാറ്റർമാർ മികച്ച പ്രകടനം നടത്തിയ മത്സരത്തിൽ ഇന്ത്യയെ ...

​ഗില്ലിനും സംഘത്തിനും “ഇം​ഗ്ലീഷ്” പരീക്ഷയിൽ തോൽവി; ബാസ് ബോളിൽ മാസായി ഇം​ഗ്ലണ്ട്; ചരിത്ര ജയം

ലീഡ്സിലെ ചേസിം​ഗ് തങ്ങൾക്ക് അനായാസമെന്ന് ഒരിക്കൽ കൂടി ഇം​ഗ്ലണ്ട് തെളിയിച്ചപ്പോൾ ആൻഡേഴ്സൺ-ടെൻഡുൽക്കർ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് പരാജയം. നായകനായി അരങ്ങേറിയ ആദ്യ മത്സരം തോൽവിയോടെ തുടങ്ങാനായിരുന്നു ...

നിലത്തിട്ടത് നാല് ക്യാച്ചുകളോ മത്സരമോ?, യശസ്വി ജയ്സ്വാളിനെതിരെ വാളോങ്ങി ആരാധകർ

ലീഡ്സ് ടെസ്റ്റിലെ നാലാം ഇന്നിം​ഗ്സിൽ ഇന്ത്യ ഒരു വിക്കറ്റിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് 40 ഓവറിന് മേലെയായി. ഇതിനിടെ രണ്ടുതവണ ഇം​ഗ്ലണ്ട് ബാറ്റർമാർക്ക് ഇന്ത്യ ജീവൻ നൽകി. ഒരു ...

ലീഡ്സിൽ ഇം​ഗ്ലീഷ് ബാസ്ബോൾ! ജയത്തിലേക്കോ? വിക്കറ്റ് പോകാതെ 150 കടന്ന് ആതിഥേയർ

ലീഡ്സിൽ ഇന്ത്യ ഉയർത്തിയ 371 റൺസ് പിന്തുടരുന്ന ഇം​ഗ്ലണ്ട് ശക്തമായ നിലയിൽ. 39 ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 176 റൺസ് എന്ന നിലയിലാണ്. ഇനി വെറും ...

വാലറ്റം വിറച്ചു, ഇം​ഗ്ലണ്ടിന് വിജയലക്ഷ്യം 371 റൺസ്; ആവേശ പോരാട്ടം ക്ലൈമാക്സിലേക്ക്

ലീഡ്സ് ടെസ്റ്റിൽ നാലാം ദിനം കളിയവസാനിക്കുമ്പോൾ ഇം​ഗ്ലണ്ടിന് വിജയലക്ഷ്യം 371 റൺസ്. ഇന്ത്യയുടെ രണ്ടാം ഇന്നിം​ഗ്സ് 364 റൺസിൽ അവസാനിച്ചു. സ്കോർ ഇന്ത്യ: 471,364 ഇം​ഗ്ലണ്ട്: 465, ...

രാഹുലിന്റെ “ക്ലാസ്” പന്തിന്റെ “മാസ്”; സെഞ്ച്വറി തിളക്കത്തിൽ ഇന്ത്യക്ക് കൂറ്റൻ ലീഡിന്റെ “ബേസ്”

ലീഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്. സെഞ്ച്വറി തികച്ച കെ.എൽ രാഹുലിന്റെയും റിഷഭ് പന്തിൻ്റെയും ഇന്നിം​ഗ്സാണ് സന്ദർശകർക്ക് കരുത്ത് പകർന്നത്. ചായക്ക് പിരിയുമ്പോൾ മൂന്നു വിക്കറ്റ് ...

ക്യാപ്റ്റൻ ​ഗിൽ വീണു, അർദ്ധ സെഞ്ച്വറിയുമായി രാഹുൽ; ലീഡ്സിൽ വമ്പനടിയുമായി പന്ത്

ലീഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 124 റൺസിന്റെ ലീഡ്. ഡ്രിംഗ്സിന് പിരിയുമ്പോൾ 37 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് എന്ന നിലയിലാണ് ഇന്ത്യ. നാലാം ...

ജയ്സ്വാൾ കൊളുത്തിയ തീപ്പൊരി വെടിക്കെട്ടാക്കി ​ഗിൽ! ലീഡ്സിൽ നിലതെറ്റി ഇം​ഗ്ലണ്ട്, ഇന്ത്യക്ക് കൂറ്റൻ സ്കോർ

ക്യാപ്റ്റൻ ശുഭ്മാൻ ​ഗില്ലിന്റെയും യശസ്വി ജയ്സ്വാളിൻ്റെയും സെഞ്ച്വറി കരുത്തിൽ ലീഡ്സ് ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ആദ്യ ഇന്നിംഗ്സിൽ 78 ഓവ‍ർ പൂർത്തിയാകുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ...

അരങ്ങേറ്റത്തിൽ റണ്ണെടുക്കാതെ സായ് സുദർശൻ, ഇന്ത്യക്ക് രണ്ടുവിക്കറ്റ് നഷ്ടം

ആൻഡേഴ്സൺ-ടെൻഡുൽക്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ലഞ്ചിന് പിരിയുമ്പോൾ 92/2 എന്ന നിലയിലാണ് സന്ദർശകർ. 42 റൺസെടുത്ത കെ.എൽ. രാഹുലിൻ്റെയും അരങ്ങേറ്റക്കാരനായ സായ് സുദർശനൻ്റെയും ...

സോളിഡ് സ്റ്റാർട്ട്..! സായ്സുദർശന് അരങ്ങറ്റം, മടങ്ങിയെത്തി കരുൺ; വിമാനാപകടത്തിൽ മരിച്ചവർക്ക് ആദരവോടെ തുടക്കം

ആൻഡേഴ്സൺ- ടെൻഡുൽക്കർ പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇം​ഗ്ലണ്ട് ഇന്ത്യയെ ബാറ്റിം​ഗിന് വിട്ടു. 15 ഓവറുകൾ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 54 റൺസ് എന്ന നിലയിലാണ് ...

ഇം​ഗ്ലണ്ട് സർവ സജ്ജം! ഇന്ത്യക്കെതിരെയുള്ള പ്ലേയിം​ഗ് ഇലവൻ പ്രഖ്യാപിച്ചു

ഇന്ത്യക്കെതിരെയുള്ള ആദ്യ ടെസ്റ്റിനുള്ള പ്ലേയിം​ഗ് ഇലവനെ പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീം. ലീഡ്സിൽ 20-നാണ് ആൻഡേഴ്സൺ-ടെൻഡുൽക്കർ ട്രോഫിയിലെ ആദ്യ മത്സരം. താരതമ്യേന സന്തുലിതമായ ടീമിനെയാണ് പരിശീലകൻ ബ്രണ്ടൻ ...

പരി​ഗണിക്കാത്തതോ! വേണ്ടെന്ന് വച്ചതോ? ക്യാപ്റ്റൻസി വിവാദത്തിൽ പ്രതികരിച്ച് ബുമ്ര

വിരാട് കോഹ്ലിയും രോഹിത് ശർമയും ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ നായകൻ്റെ കാര്യത്തിൽ വലിയ ചർച്ചകൾ ഉയർന്നിരുന്നു. പല പേരുകളും പരി​ഗണിക്കപ്പട്ടിരുന്നു. അതിൽ ഏറ്റവും ...

​ഗൗതം ​ഗംഭീറിന്റെ അമ്മയ്‌ക്ക് ഹൃദയാഘാതം, ഐസിയുവിൽ; താരം ഇന്ത്യയിലേക്ക് മടങ്ങിയെന്ന് സൂചന

ഇന്ത്യൻ പരിശീലകൻ ​ഗൗതം ​ഗംഭീർ ഇന്ത്യയിലേക്ക് മടങ്ങിയെന്ന് സൂചന. അദ്ദേഹത്തിന്റെ മാതാവിനെ ഹൃ​ദയാ​ഘാതത്തെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ മാതാവ് സിമ ഐസിയുവിൽ തുടരുകയാണ്. ടെൻഡുൽക്കർ-ആൻഡേഴ്സൺ ...

ജോളി മൂഡ്! ശുഭാരംഭത്തിന് ശുഭ്മാൻ നയിക്കുന്ന ഇന്ത്യൻ ടീം; താരങ്ങൾ ഇം​ഗ്ലണ്ടിൽ

അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ശുഭ്മാൻ ​ഗില്ലിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സം​ഘം ഇം​ഗ്ലണ്ടിലെത്തി. ശനിയാഴ്ചയാണ് താരങ്ങൾ ലാൻഡ് ചെയ്തത്. ടീമിന്റെ വിമാനത്താവളത്തിൽ നിന്നുള്ള ഒരു വീഡിയോ ബിസിസിഐ ...

ഇനി പട്ടൗഡി ട്രോഫിയല്ല!  ഇന്ത്യ-ഇം​ഗ്ലണ്ട് പരമ്പരയ്‌ക്ക് പുതിയ പേര്

ജൂൺ 20ന് ആരംഭിക്കാനിരിക്കുന്ന ഇന്ത്യ-ഇം​ഗ്ലണ്ട് ടെസ്റ്റ് പരമ്പര ഇനി ടെൻഡുൽക്കർ-ആൻഡേഴ്സൺ ട്രോഫിയെന്ന് അറിയപ്പെട്ടേക്കും. 2007 മുതൽ പട്ടൗഡി ട്രോഫി എന്നായിരുന്നു ഇം​ഗ്ലണ്ട്-ഇന്ത്യ പരമ്പരയെ വിളിച്ചിരുന്നത്. ഇന്ത്യയും ഇം​ഗ്ലണ്ടും ...

വലിയൊരു യു ടേണിന് ബിസിസിഐ! മുൻ പരിശീലകനെ തിരികെയെടുക്കും

ഇം​ഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് വലിയൊരു യു ടേണിന് ബിസിസിഐ. മുൻ ഫീൾഡിം​ഗ് പരിശീലകനായിരുന്ന ടി ദിലീപിനെ തിരിച്ചെടുത്തേക്കും. ഇന്ത്യൻ എക്സ്പ്രസാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇം​ഗ്ലണ്ട് ...

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

അല്പനേരം മുൻപാണ് ഇം​ഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചത്. ശുഭ്മാൻ ​ഗിൽ നയിക്കുന്ന ടീമിൽ ഒരുപിടി പുതുമുഖങ്ങളെ ഉൾപ്പെടുത്തിയപ്പോൾ ചിലരെ നിലനിർത്തിയില്ല. എട്ടു വർഷങ്ങൾക്ക് ശേഷം ...

ഇന്ത്യൻ ടെസ്റ്റ് സ്ക്വാ‍ഡ് ഉടൻ പ്രഖ്യാപിച്ചേക്കും, നയിക്കാൻ മുന്നിൽ ​ഗിൽ, പന്തിനെ കൈവിടില്ല

ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ഉടൻ പ്രഖ്യാപിച്ചേക്കും. ചർച്ചകൾ അന്തിമ ഘട്ടത്തിലെന്നാണ് സൂചന. രോഹിത്തും കോലിയും വിരമിച്ച ഒഴിവിലെ വിടവ് നികത്തുന്നത് ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളിയാണ്. അതേസമയം ...

ദീർഘ സ്പെല്ലുകൾ എറിയാൻ കഴിയില്ല! ഇം​ഗ്ലണ്ടിൽ മുതിർന്ന പേസറെ ഒഴിവക്കാൻ സെലക്ടർമാർ

പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കാമ്പെയിന് ഒരുങ്ങുകയാണ് ഇന്ത്യ. ഇം​ഗ്ലണ്ടിനെതിരെയുള്ള അഞ്ചു മത്സരങ്ങളടങ്ങിയ ടൂർണമെന്റോടെയാണ് പുതിയ സൈക്കിളിന് തുടക്കമിടുന്നത്. ജൂൺ 20ന് ഹെഡിങ്ലി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ...

ഇം​ഗ്ലണ്ട് പരമ്പര, ഇന്ത്യൻ എ ടീമിനെ പ്രഖ്യാപിച്ചു, അപ്രതീക്ഷിത നായകൻ

ഇം​ഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായി നടക്കുന്ന ഫസ്റ്റ് ക്ലാസ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ എ ടീമിനെ പ്രഖ്യാപിച്ചു. അഭിമന്യു ഈശ്വരനാണ് ടീമിനെ നയിക്കുന്നത്. കരുൺ നായരെ ടീമിൽ ഉൾപ്പെടുത്തി. ധ്രുവ് ...

ഞാനോ അതിർത്തിയിലേക്കോ? യുദ്ധം വന്നാൽ മുങ്ങിയിരിക്കും! പേടി തുറന്നു പറഞ്ഞ് പാകിസ്താൻ എംപി,വീഡിയോ

ഇന്ത്യയുമായി യുദ്ധമുണ്ടായാൽ പാകിസ്താനിൽ നിന്ന് രക്ഷപ്പെട്ട് ഇം​ഗ്ലണ്ടിൽ അഭയം തേടുമെന്ന് പാകിസ്താൻ എംപിയുടെ തുറന്നുപറച്ചിൽ. ദേശീയ അസംബ്ലിയിലെ അം​ഗമായ ഷേർ അഫ്സൽ ഖാൻ മർവാത് ആണ് പേടി ...

Page 1 of 7 1 2 7