പരി​ഗണിക്കാത്തതോ! വേണ്ടെന്ന് വച്ചതോ? ക്യാപ്റ്റൻസി വിവാദത്തിൽ പ്രതികരിച്ച് ബുമ്ര
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പരി​ഗണിക്കാത്തതോ! വേണ്ടെന്ന് വച്ചതോ? ക്യാപ്റ്റൻസി വിവാദത്തിൽ പ്രതികരിച്ച് ബുമ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2025, 07:19 pm IST
Facebook
Twitter
WhatsAppTelegram

വിരാട് കോഹ്ലിയും രോഹിത് ശർമയും ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ നായകന്റെ കാര്യത്തിൽ വലിയ ചർച്ചകൾ ഉയർന്നിരുന്നു. പല പേരുകളും പരി​ഗണിക്കപ്പട്ടിരുന്നു. അതിൽ ഏറ്റവും മുൻപന്തിയിൽ കേട്ടൊരു പേര് പേസർ ജസ്പ്രീത് ബുമ്രയുടേതാണ്. ഒടുവിൽ ക്യാപ്റ്റനായത് ശുഭ്മാൻ ​ഗില്ലും. ജസ്പ്രീത് ബുമ്രയെ പരി​ഗണിച്ചില്ലെന്നും അദ്ദേഹത്തിന് മനഃപൂർവം ക്യാപ്റ്റൻ സ്ഥാനം നൽകിയില്ലെന്നുമൊക്കെ ചർച്ചകളും വിവാദങ്ങളുമുണ്ടായി. എന്നാലിപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ബുമ്ര.

“ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരി​ഗണിക്കേണ്ടതില്ലെന്ന് താൻ ബിസിസിഐയോട് വ്യക്തമാക്കിയിരുന്നതായി ബുമ്ര തന്നെ വെളിപ്പെടുത്തി. അവർ ക്യാപ്റ്റനാകാൻ എന്നെ പരി​ഗണിക്കുന്നുണ്ടായിരുന്നു. എന്നാൽ എനിക്ക് നോ പറയേണ്ടി വന്നു. കാരണം അഞ്ചു ടെസ്റ്റ് കളിക്കുമ്പോൾ അതിൽ മൂന്നെണ്ണത്തിൽ ഒരാളും ശേഷിക്കുന്ന രണ്ടെണ്ണത്തിൽ ടീമിനെ മറ്റൊരാളും നയിക്കുന്നത് ശരിയല്ലല്ലോ! ഞാൻ ടീമിനാണ് മുൻ​ഗണന നൽകുന്നത്”.

“അഞ്ചു ടെസ്റ്റുകളിലും കളിക്കാനാകാത്തതിനാൽ നേതൃപദവിയിലേക്ക് എന്നെ പരി​ഗണിക്കേണ്ടതില്ലെന്ന് ബിസിസിഐയോട് വ്യക്തമാക്കിയിരുന്നു. എന്നെ ക്യാപ്റ്റനാക്കാത്തതിന് പിന്നിൽ വലിയ ഫാൻസി കഥകളോ വിവാദമോ ഇല്ല! ബുമ്രയെ ലിസ്റ്റിൽ നിന്ന് പുറത്താത്തി പരി​ഗണിച്ചില്ല, അത്തരം തലവാചകങ്ങളും ഇതിന് പിന്നിൽ ഇല്ല. വിരാടും രോഹിത്തും വിരമിക്കുന്നതിന് മുൻപ് തന്നെ ഞാൻ എന്റെ ജോലിഭാരത്തെ കുറിച്ച് ബിസിസിഐമായി സംസാരിച്ചിരുന്നു.

എന്ന ചികിത്സിച്ചവരുമായി സംസാരിച്ചതിന് ശേഷമാണ് ജോലിഭാരത്തെക്കുറിച്ചും ക്യാപ്റ്റൻസിയെക്കുറിച്ചും ബിസിസിഐയുമായി സംസാരിച്ചത്. എനിക്ക് ക്യാപ്റ്റൻസിയേക്കാളും ഏറെയിഷ്ടം ക്രിക്കറ്റിനോടാണ്. ഒരു പ്ലെയർ എന്ന നിലയിലും ക്രിക്കറ്റർ എന്ന നിലയിലും ടീമിന് ഏറെ സംഭാവന നൽകണം”—- ബുമ്ര ദിനേശ് കാർത്തിക്കുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.

 

Tags: CaptaincyenglandIndianJasprit Bumrahteamreveals
Share
Tweet
SendShare

More News from this section

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

സകയുടെ ഗോളില്‍ ആഴ്‌സണലിന് തുടര്‍ച്ചയായ രണ്ടാം ജയം; ചരിത്രം കുറിച്ച് സുസുക്കിയും

15കാരന്റെ ബാറ്റില്‍ മറ്റൊരു ചരിത്രം; ദുലീപ് ട്രോഫിയില്‍ പുതിയ റെക്കോര്‍ഡുമായി വൈഭവ് സൂര്യവംശി

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies