ഈരാറ്റുപേട്ടയിലെ തീവ്രവാദ പ്രശ്നം; റിപ്പോർട്ട് തിരുത്തി; തീവ്രവാദികൾക്ക് കുടപിടിച്ച് ആഭ്യന്തര വകുപ്പ്
കോട്ടയം: ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്റെ സ്ഥലം റവന്യു വകുപ്പിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് കോട്ടയം എസ്പി കെ.കാര്‍ത്തിക് നല്‍കിയ റിപ്പോര്‍ട്ടിനെതിരെ ഇസ്ലാമിസ്റ്റുകൾ രംഗത്തു വന്നിരുന്നു. ഈരാറ്റുപേട്ടയിൽ തീവ്രവാദ പ്രശ്‌നങ്ങൾ ...




