എട്ട് എണ്ണത്തെയാണ് ഈരാറ്റുപേട്ടയിൽ നിന്നും എൻഐഎ കൊണ്ടുപോയത്; എന്റെ വീട്ടിലേയ്ക്ക് ചിലർ പ്രകടനം നടത്തുമായിരുന്നു, ഇപ്പോഴത് നിന്നു: പി.സി ജോർജ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എട്ട് എണ്ണത്തെയാണ് ഈരാറ്റുപേട്ടയിൽ നിന്നും എൻഐഎ കൊണ്ടുപോയത്; എന്റെ വീട്ടിലേയ്‌ക്ക് ചിലർ പ്രകടനം നടത്തുമായിരുന്നു, ഇപ്പോഴത് നിന്നു: പി.സി ജോർജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2023, 06:43 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: കേരളത്തിൽ ഭീകരവാദം വർദ്ധിക്കുകയാണെന്ന് ജനപക്ഷം നേതാവും മുൻ പൂഞ്ഞാർ എംഎൽഎയുമായ പി.സി ജോർജ്. കേരളത്തിൽ തീവ്രവാദത്തിന്റെ സ്ലീപ്പിം​ഗ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്നും തന്റെ നാടായ ഈരാറ്റുപേട്ടയിൽ ഭീകരവാദം ശക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പിണറായി വിജയൻ ഭരിക്കുന്നതിനാൽ മുസ്ലീം തീവ്രവാദികൾക്ക് ആരെയും ഭയമില്ലെന്നും ഹമാസ് ഭീകരതയ്‌ക്കെതിരെ തിരുവല്ലയിൽ നടന്ന കൂട്ടായ്മയിൽ പി.സി ജോർജ് വ്യക്തമാക്കി.

‘കേരളത്തിൽ നൂറിൽ കൂടുതൽ സ്ലീപ്പിംഗ് പോയിന്റുകളുണ്ട്. ഇത് പറഞ്ഞത് പി.സി ജോർജോ ബിജെപിയുടെ നോതാക്കളോ ബിഷപ്പുമാരോ അല്ല. കേരളത്തിന്റെ ഡിജിപി ആയി സേവനമനുഷ്ഠിച്ച ലോക് നാഥ് ബെഹ്റയാണ്. തീവ്രവാദ സ്വഭാവമുള്ള നൂറിൽ കൂടുതൽ പോയിന്റുകൾ. കോട്ടയം എസ്പിയുടെ റിപ്പോർട്ട് ശ്രദ്ധിക്കണം. ഞാൻ ജനിച്ചു വളർന്ന ഈരാറ്റുപേട്ടയിൽ നാൽപ്പതിനായിരമാണ് ജനസംഖ്യ. അതിൽ, മുപ്പത്തിയെണ്ണായിരത്തി അഞ്ഞൂറും മുസ്ലീമാണ്. കോട്ടയം എസ്പി കൃത്യമായി റിപ്പോർട്ട് കൊടുത്തിട്ടുണ്ട്. ഈരാറ്റുപേട്ടയിലെ പോലീസ്റ്റ് സ്റ്റേഷനിരിക്കുന്ന സ്ഥലം പരിപൂർണമായി നിശ്ചയിക്കപ്പെടണം, എൻഐഎയുടെ സംവിധാനം വേണം എന്നാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്’.

‘എട്ട് എണ്ണത്തെയാണ് ഈരാറ്റുപേട്ടയിൽ നിന്നും എൻഐഎ കൊണ്ടുപോയത്. എന്റെ വീട്ടിലേയ്‌ക്ക് ഇടയ്‌ക്ക് പ്രകടനം നടത്തുമായിരുന്നു. ഇപ്പോൾ നിർത്തി അത്. ഭീകരവാദം ഇങ്ങനെ വളർന്നാൽ എവിടെ പോയി നിൽക്കും. ഇപ്പോൾ ഇതാണ് നിലയെങ്കിൽ വരും നാളിൽ എങ്ങനെയായിരിക്കും. അപകടമായ നിലയിലാണ് സ്ഥിതി. മുസ്ലീങ്ങൾക്കെതിരെയല്ല ഈ പറയുന്നത്, ഭീകരതയ്‌ക്കെതിരെയാണ്. ഭീകരമായ നിലയിലേയ്‌ക്ക് കേരളാ രാഷ്‌ട്രീയം മാറി കഴിഞ്ഞു. പിണറായി വിജയൻ ഭരിക്കുന്ന നാട്ടിൽ, ചോദ്യം ചെയ്യാൻ കോൺ​ഗ്രസുകാർ ഇല്ലാത്ത നാട്ടിൽ ഹമാസ് ഭീകരരെ പിന്തുണയ്‌ക്കും’- പി.സി ജോർജ് പറഞ്ഞു.

 

 

Tags: ERATTUPETTABJPpc georgeHamas
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies