തോൽപ്പിച്ചത് ക്യാപ്റ്റന്റെ മണ്ടത്തരം! അവസാന ഓവറിലെ സ്റ്റാമ്പിങ് പിഴവിനെ പഴിച്ച് ആരാധകർ; വീഡിയോ
ജയിക്കാമായിരുന്ന മത്സരം ഡൽഹിക്ക് മുന്നിൽ അടിയറവ് വച്ച നിരാശയിലാണ് ലഖ്‌നൗ ആരാധകർ. തകർച്ചയുടെ വക്കിൽനിന്ന ഡൽഹിയെ കരകയറ്റി വിജയത്തിലെത്തിച്ചത് അശുതോഷ് ശർമയുടെ ഒറ്റയാൾ പോരാട്ടമാണ്. 31 പന്തിൽ ...