europa league - Janam TV

europa league

യൂറോപാ ലീഗ്: കിരീടം വിയ്യാ റയലിന്; വീഴ്‌ത്തിയത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ

മാഡ്രിഡ്: ആവേശകരമായ പോരാട്ടത്തിനൊടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ അട്ടിമറിച്ച് വിയ്യാ റയലിന് യൂറോപാ ലീഗ് കിരീടം. നിശ്ചിത സമയത്ത് 1-1ന് സമനിലയിലേക്ക് നീങ്ങിയ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിൽ 11-10നാണ് ...

യൂറോപ്പാ ലീഗ്: ആഴ്സണലിനെ തളച്ച് വിയ്യാ റയല്‍ ഫൈനലില്‍

ലണ്ടന്‍: യൂറോപ്പാ ലീഗില്‍ സ്പാനിഷ് കരുത്തന്മാര്‍ ഫൈനലില്‍. ഇംഗ്ലീഷ് ക്ലബ്ബായ ആഴ്സണലിനെ രണ്ടാം പാദ സെമിയില്‍ ഗോള്‍ രഹിത സമനിലയില്‍ തളച്ചാണ് വിയ്യ റയല്‍ കലാശ പോരാട്ടത്തിന് ...

യൂറോപ്പാ ലീഗിൽ ടോട്ടനം പുറത്ത്; ആഴ്‌സണൽ ക്വാർട്ടറിൽ

ലണ്ടൻ: യൂറോപ്പാ ലീഗ് പ്രീക്വാർട്ടറിൽ ഇംഗ്ലീഷ് ക്ലബ്ബുകൾക്ക് ജയവും തോൽവിയും. ആഴ്‌സണൽ ഇരുപാദത്തിലുമായ ആകെ ഗോളെണ്ണത്തിൽ ക്വാർട്ടറിൽ കടന്നപ്പോൾ ടോട്ടനം നിരാശരാക്കി. ആഴ്‌സണൽ ഒളിമ്പിയാക്കോ സിനോട് രണ്ടാം ...

യൂറോപ്പാ ലീഗിൽ യുണൈറ്റഡ്-എസി.മിലൻ മത്സരം സമനിലയിൽ; ആഴ്‌സണലിനും ടോട്ടനത്തിനും ജയം

ലണ്ടൻ: യൂറോപ്പാ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എ.സി. മിലാൻ മത്സരം സമനിലയിൽ കലാശിച്ചു. മറ്റ് മത്സങ്ങളിൽ ആഴ്‌സണലുംമ ടോട്ടനവും പ്രീക്വാർട്ടർ ആദ്യപാദ മത്സരം ജയിച്ചുകയറി. ആദ്യ മത്സരത്തിൽ ...

യൂറോപ്പാ ലീഗ്: യുണെറ്റഡിന് തകർപ്പൻ ജയം

ലണ്ടൻ: യൂറോപ്പാ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നാലാം റൗണ്ടിൽ തകർപ്പൻ ജയം. റയൽ സോസീഡാഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ലണ്ടൻ ക്ലബ്ബ് തോൽ്പ്പിച്ചത്. ആദ്യപാദത്തിലെ എവേ മത്സരത്തിലെ ...

യൂറോപാ ലീഗ്: എ.സി.മിലാനെ സമനിലയിൽ തളച്ച് കവേനാ സെസ്ദ

മിലാൻ: യൂറോപ്പാലീഗിലെ നാലാം റൗണ്ട് പോരാട്ടത്തിൽ കരുത്തരായ എ.സി. മിലാനെ സമനിലയിൽ കുരുക്കി കവേനാ സെസ്ദ ക്ലബ്ബ്. ഇറ്റാലിയൻ ലീഗിലെ കരുത്തരെ സെർബിയൻ ക്ലബ്ബാണ് ഞെട്ടിച്ചത്. രണ്ടു ...

യൂറോപ്പാ ലീഗ് ആഴ്‌സണലിനും നാപ്പോളിക്കും ജയം

ലണ്ടന്‍: ആഴ്‌സണലിനും നാപ്പോളിക്കും യൂറോപ്പാ ലീഗില്‍ ജയം. ആഴ്‌സണല്‍ 3-0ന് സ്റ്റാന്‍ഡാര്‍ഡ് ലീഗയെ തകര്‍ത്തപ്പോള്‍ നാപ്പോളി റയല്‍ സോസിഡാഡിനേയും പരാജയപ്പെടുത്തി. മറ്റ് മത്സരങ്ങളില്‍ റേഞ്ചേഴ്‌സും നീസും സ്ലാവിയ ...

യൂറോപ്പാ ലീഗ്: ലെസ്റ്ററിനും എ.സി.മിലാനും വില്ലാറയലിനും ജയം; ടോട്ടനത്തിന് തോല്‍വി

ലണ്ടന്‍: യൂറോപ്പാ ലീഗില്‍ ഇന്നലെ രാത്രി നടന്ന മത്സരങ്ങളില്‍ എസി. മിലാനും ലെസ്റ്റര്‍ സിറ്റിക്കും വില്ലാറയലിനും ജയം. ടോട്ടനത്തിന് അപ്രതീക്ഷിത തോല്‍വി. ഹോഫെന്‍ഹേം വലിയ ഗോള്‍ വ്യത്യാസത്തില്‍ ...

യൂറോപ്പാ ലീഗ്: സെല്‍റ്റികിനെ തകര്‍ത്ത് എ.സി. മിലാന്‍

ഗ്ലാസ്‌ഗോ: ഇംഗ്ലീഷ് ക്ലബിനെതിരെ യൂറോപ്പാ ലീഗില്‍ എ.സി.മിലാന്‍ തകര്‍പ്പന്‍ ജയം. യൂറോപ്പാ ലീഗില്‍ സെല്‍റ്റിക്കിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇബ്രഹിമോവിച്ചും കൂട്ടരും തോല്‍പ്പിച്ചത്. 14-ാം മിനിറ്റില്‍ മിലാന് ...

യൂറോപ്പാ ലീഗ്: റോമയ്‌ക്കും റേഞ്ചേഴ്‌സിനും ജയം; നാപ്പോളിയ്‌ക്ക് തോല്‍വി

റോമ: യൂറോപ്പാ ലീഗിലെ ഗ്രൂപ്പ് പോരാട്ടങ്ങളില്‍ മുന്‍നിര ടീമുകള്‍ക്ക് ജയവും തോല്‍വിയും . എട്ടു ഗ്രൂപ്പുകളുടെ ആദ്യ മത്സരത്തില്‍ എസി.റോമയും റേയ്‌ഞ്ചേഴ്‌സും ജയം നേടി. ആദ്യ മത്സരത്തില്‍ ...

യൂറോപ്പാ ലീഗ്: കലാശ പോരാട്ടം ഇന്ന് ; കിരീടത്തിനായി ഇന്റര്‍മിലാനും സെവിയയും

കൊളോണ്‍: യൂറോപ്പാ ലീഗിലെ ചാമ്പ്യനാരെന്ന് ഇന്നറിയാം. ഇറ്റാലിയന്‍ ടീമായ ഇന്റര്‍മിലാനും സ്പാനിഷ് ലീഗിലെ സെവിയയും തമ്മിലാണ് കിരീട പോരാട്ടം നടക്കുന്നത്. നാളെ അതിരാവിലെ ഇന്ത്യന്‍ സമയം 12.30നാണ് ...

യൂറോപ്പാ ലീഗ്: ഇന്റര്‍ മിലാന്‍ ഫൈനലില്‍; ഷാക്തറെ തകര്‍ത്തത് 5-0ന്

ഡ്യൂസല്‍ഡോര്‍ഫ്: യൂറോപ്പാ ലീഗില്‍ ഇന്റര്‍ മിലാന്‍ ഫൈനലില്‍ കടന്നു. ഷാക്തര്‍ ഡോണ്‍സ്റ്റീകിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ഇറ്റാലിയന്‍ ലീഗിലെ വമ്പന്മാര്‍ തകര്‍ത്തത്. ലോററ്റോ മാര്‍ട്ടിനസും ലൊമേലൂ ലൂക്കാകുവും ...

യുവേഫ യൂറോപ്പാ ലീഗ്: മാഞ്ചസ്റ്ററും ഇന്റര്‍ മിലാനും ക്വാര്‍ട്ടറില്‍

ലണ്ടന്‍: യൂറോപ്പാ ലീഗില്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡും ഇന്റര്‍മിലാനും ക്വാര്‍ട്ടറില്‍ കടന്നു. ഇവര്‍ക്കൊപ്പം ഷാക്തര്‍ ഡോണ്‍സ്റ്റീകും കോപ്പന്‍ ഹേഗനും അവസാന 8ല്‍ സ്ഥാനം പിടിച്ചു. ഇന്നലെ നടന്ന മത്സരങ്ങളിലാണ് ...