euthanasia - Janam TV
Friday, November 7 2025

euthanasia

നിഷ്ക്രിയ ദയാവധത്തിന് കർണാടക സർക്കാർ അംഗീകാരം നൽകി

ബം​ഗളൂരു: ​മാരക രോ​ഗം ബാധിച്ച് ജീവിതത്തിലേക്ക് തിരിച്ച് വരില്ലെന്ന് ഉറപ്പുളളവർക്ക് നിഷ്ക്രിയ ദയാവധത്തിന് കർണാടക സർക്കാർ അം​ഗീകാരം നൽകി.  ഡോക്ടർമാരുടെയും പാലിയേറ്റീവ് സംഘത്തിന്റെയും വിദ​ഗ്ധ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു ...

മാനസിക സംഘർഷം താങ്ങാനാകുന്നില്ല; 29 കാരിക്ക് ദയാവധം അനുവദിച്ച് നെതർലന്റ്‌സ്

നെതർലന്റ്‌സ് : കടുത്ത വിഷാദരോഗത്തിന് അടിമപ്പെട്ട യുവതിക്ക് ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകി അധികാരികൾ. നെതർലന്റ്‌സിലെ 29 വയസുകാരി സോറിയ ടെർബീക്കിന്റെ ദയാവധത്തിനുള്ള അപേക്ഷയാണ് അംഗീകരിച്ചത്. ഇതോടെ ...

ദയാവധം നിയമവിധേയമാക്കി പോർച്ചുഗൽ; എതിർത്ത് കൺസർവേറ്റീവ് പാർട്ടി; പതിനെട്ട് വയസ്സിന് മുകളിലുള്ള മാരക രോഗം ബാധിച്ചവർക്ക് ജീവിതം അവസാനിപ്പിക്കാൻ അധികൃതുടെ സഹായം തേടാം

ലിസ്ബൺ: ഗുരുതരമായ രോഗം ബാധിച്ചവർക്ക് ദയാവധം നിയമ വിധേയമാക്കി പോർച്ചുഗൽ. പതിനെട്ട് വയസ്സിന് മുകളിലുള്ള മാരകമായ അസുഖങ്ങൾ അനുഭവിക്കുന്നവർക്കും കഠിനമായ വേദന അനുഭവിക്കുന്നവർക്കും ദയാവധം അനുവദിക്കുന്ന നിയമനിർമ്മാണത്തിനാണ് ...

11 മക്കൾ; സ്വന്തമായി ഏഴ് വീടുകളും ഫ്‌ളാറ്റുകളും; പക്ഷെ നോക്കാൻ ആരുമില്ല; ദയാവധത്തിന് അനുമതി ആവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് അപേക്ഷ നൽകി വയോധിക

ബംഗളൂരു: നോക്കാൻ ആരുമില്ലാത്തതിനെ തുടർന്ന് ദയാവധം വേണമെന്ന ആവശ്യവുമായി വയോധിക. ഹാവേരി സ്വദേശിനിയായ പുട്ടവ്വ ഹനുമന്തപ്പ കൊട്ടുര എന്ന 65 കാരിയാണ് ദയാവധം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ...

ജീവിക്കാൻ മാർഗമില്ല; ദയാവധത്തിന് അപേക്ഷ നൽകി മലയാളി ട്രാൻസ് വുമൺ

ബംഗളൂരു :ജീവിക്കാൻ ഒരു മാർഗവും ഇല്ലാത്തതുകൊണ്ട് ദയാവധത്തിന് അപേക്ഷ നൽകി മലയാളി ട്രാൻസ് വുമൺ. ബംഗളൂരുവിൽ താമസിക്കുന്ന റിഹാനയാണ് ദയാവധം നടത്തണമെന്ന ആവശ്യവുമായി എത്തിയിരിക്കുന്നത്. കോഴിക്കോട് താമരശ്ശേരി ...

മുൻകൂട്ടി നിശ്ചയിച്ച തീയതിയും സമയവും: പ്രിയപ്പെട്ടവർ നോക്കി നിൽക്കെ അന്ത്യശ്വാസം: ദയാവധം പൊരുതിനേടി എസ്‌കോബാർ

മരണം മുൻകൂട്ടി നിശ്ചയിച്ചു... തീയതിയും സമയവും നേരത്തെ തന്നെ അറിയാം... പ്രിയപ്പെട്ടവർ നോക്കി നിൽക്കെ എസ്‌കോബാറിന്റെ അന്ത്യശ്വാസം.. മരണം ചിത്രീകരിക്കാൻ ക്യാമറക്കണ്ണുകളുമായി വിവിധ മാദ്ധ്യമങ്ങളും. പൊരുതി നേടിയ ...