നിഷ്ക്രിയ ദയാവധത്തിന് കർണാടക സർക്കാർ അംഗീകാരം നൽകി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിഷ്ക്രിയ ദയാവധത്തിന് കർണാടക സർക്കാർ അംഗീകാരം നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2025, 10:52 am IST
Facebook
Twitter
WhatsAppTelegram

ബം​ഗളൂരു: ​മാരക രോ​ഗം ബാധിച്ച് ജീവിതത്തിലേക്ക് തിരിച്ച് വരില്ലെന്ന് ഉറപ്പുളളവർക്ക് നിഷ്ക്രിയ ദയാവധത്തിന് കർണാടക സർക്കാർ അം​ഗീകാരം നൽകി.  ഡോക്ടർമാരുടെയും പാലിയേറ്റീവ് സംഘത്തിന്റെയും വിദ​ഗ്ധ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം എടുക്കുക.

ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും ഈ രീതി സ്വീകരിച്ചിട്ടുണ്ടെന്നും സുപ്രീംകോടതിയുടെ നിർദേശപ്രകാരം അന്തസ്സോടെ മരിക്കാനുള്ള അവകാശത്തിന്  വഴിയൊരുക്കിയെന്നും ആരോഗ്യമന്ത്രി ദിനീഷ് റാവു പറഞ്ഞു, കിടപ്പ് രോ​ഗികൾക്കും മാരക രോ​ഗം ബാധിച്ചവർക്കും കുടുംബങ്ങൾക്കും തീരുമാനം ആശ്വാസം പകരുമെന്നും അദ്ദേഹം പറഞ്ഞു.

സുഖപ്പെടുത്താനാകാത്തതും ജീവിതത്തിലേക്ക് മടങ്ങിവരാനിടയില്ലെന്ന് ഉറപ്പായതുമായ രോഗാവസ്ഥയില്‍ കഴിയുന്ന ഒരു വ്യക്തിയുടെ ജീവൻ നിലനിർത്തുന്ന ചികിത്സ (WLST) തടഞ്ഞുവയ്‌ക്കുകയോ പിൻവലിക്കുകയോ ചെയ്യുന്നത് ഉചിതമായിരിക്കുമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. 2023 ലെ സുപ്രീകോടതിയുടെ ചട്ടപ്രകാരമാണ് കർണാടക സർക്കാര് ഇത് സംബന്ധിച്ച നയം തയ്യാറാക്കിയത്. രണ്ട് ഘട്ട വൈദ്യ പരിശോധനയിലൂടെയും കോടതി ഉത്തരവിലൂടെയും മാത്രമേ ഇത് നടപ്പാക്കാനാകൂ. ഭാവിയിൽ ഇത്തരം അവസ്ഥ വന്നാൽ എന്തു ചെയ്യണമെന്നതിനെ കുറിച്ച് വ്യക്തികൾക്ക് വിൽപത്രം തയ്യാറാക്കിവെക്കാമെന്നും ഉത്തരവിൽ പറയുന്നു.

Tags: euthanasiaKarnataka
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies