രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രിം കോടതി; 13 വർഷമായി കോമയിൽ കഴിയുന്ന 32 കാരന് സ്വാഭാവിക മരണം അനുവദിക്കും
ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രിം കോടതി. 13 വർഷമായി കൃത്രിമമായി ജീവൻ നിലനിർത്തുന്ന ഹരീഷ് റാണ എന്ന യുവാവിനാണ് ഉപകരണങ്ങൾ മാറ്റി സ്വാഭാവിക ...







