പരീക്ഷയിൽ മാർക്കില്ലേ? ഇരിക്കുന്ന ഹാളിനാണ് കുഴപ്പം! പുതിയ കണ്ടെത്തൽ ഇങ്ങനെ.. പരീക്ഷാ രീതികൾ തന്നെ പൊളിച്ചെഴുതേണ്ടി വരുമോ?
എന്തൊക്കെ പഠിച്ചിട്ടുണ്ടെങ്കിലും ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരമെഴുതിയാൽ മാത്രമേ പരീക്ഷയിൽ പാസാകൂ. പുസ്തകം മുഴുവൻ അരച്ച് കലക്കി കുടിച്ചിട്ടുണ്ടെങ്കിലും പലരും പരീക്ഷാ ഹാളിൽ കയറുന്നതോടെ പരിഭ്രാന്തരാകുന്നത് പതിവ് ...




