50 പെൺകുട്ടികളുടെ ഇടയിൽ പെട്ടു; പരിഭ്രമിച്ച കൗമാരക്കാരൻ ആശുപത്രിയിൽ; സംഭവം പ്ലസ് ടു പരീക്ഷയ്ക്കിടെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

50 പെൺകുട്ടികളുടെ ഇടയിൽ പെട്ടു; പരിഭ്രമിച്ച കൗമാരക്കാരൻ ആശുപത്രിയിൽ; സംഭവം പ്ലസ് ടു പരീക്ഷയ്‌ക്കിടെ

boy finds himself alone in a room with 50 girls

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2023, 11:46 pm IST
FacebookTwitterWhatsAppTelegram

പട്‌ന: കൗമാരപ്രായത്തിൽ എതിർലിംഗക്കാരോട് പ്രത്യേക താത്പര്യം തോന്നുന്നത് സ്വാഭാവികമായ പ്രക്രിയയാണ്. എതിർലിംഗത്തിലുള്ള വ്യക്തിയോട് സംസാരിക്കാനും ഇടപഴകാനും ജാള്യത തോന്നുന്ന കൗമാരക്കാരുമുണ്ട്. ഒട്ടുമിക്ക കുട്ടികളും കടന്നുപോകുന്ന ഈ സാഹചര്യത്തെ വളരെ സ്വാഭാവികമായാണ് നാം കാണക്കാക്കാറുള്ളതെങ്കിലും ഇതുമൂലം പരീക്ഷയെഴുതാൻ കഴിയാതെ പോയ കൗമാരക്കാരനാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്.

50 പെൺകുട്ടികളുള്ള പരീക്ഷാ ഹാളിലേക്ക് കടന്നുവന്ന പയ്യന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരികയുമായിരുന്നു. ബിഹാറിലെ ഷരീഫ് അലമ ഇഖ്ബാൽ കോളേജിലെ പ്ലസ് ടു വിദ്യാർത്ഥിക്കാണ് വേറിട്ട അനുഭവമുണ്ടായത്.

ഇന്റർമീഡിയേറ്റ് പരീക്ഷയ്‌ക്കായി ബ്രില്യന്റ് സ്‌കൂളിലേക്ക് പോയതായിരുന്നു വിദ്യാർത്ഥിയായ മണി ശങ്കർ. പരീക്ഷാ ഹാളിൽ മണിയെ കൂടാതെ 50 പെൺകുട്ടികളായിരുന്നു ഉണ്ടായിരുന്നത്. ആൺകുട്ടിയായി താൻ മാത്രമേ ഉള്ളൂവെന്ന് തിരിച്ചറിഞ്ഞ വിദ്യാർത്ഥി പെട്ടെന്ന് പരിഭ്രമിക്കുകയായിരുന്നു.

വിദ്യാർത്ഥിയുടെ ആരോഗ്യനില വഷളാകുന്നുവെന്ന് മനസിലാക്കിയ അദ്ധ്യാപകർ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. വിദ്യാർത്ഥിക്ക് പനി പിടിച്ചുവെന്നാണ് ആശുപത്രിയിൽ എത്തിയ ബന്ധു മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. നിലവിൽ മണി ശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണ്.

Tags: BiharboyEXAM HALL
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies