exam - Janam TV

exam

ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ നടത്താൻ പണമില്ല! കുട്ടികളുടെ ഫീസ് പിരിച്ച് നടത്താൻ ഉത്തരവ്

തിരുവനന്തപുരം: ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ നടത്താൻ പണമില്ലാതെ വിദ്യാഭ്യാസ വകുപ്പ്. മാർച്ചിൽ നടത്തേണ്ട പരീക്ഷാ ചെലവിനുള്ള പണം സ്വന്തം അക്കൗണ്ടിൽ നിന്നെടുക്കാനാണ് സ്കൂളുകൾ നിർദ്ദേശം നൽകിയിരിക്കുന്നത്. കുട്ടികളിൽ ...

CA ഫൈനൽ പരീക്ഷയിൽ റാങ്ക് തിളക്കവുമായി മലയാളി, കേരളത്തിൽ ഒന്നാമതും, അഖിലേന്ത്യ തലത്തിൽ അഞ്ചാമതും

CA ഫൈനൽ പരീക്ഷയിൽ റാങ്ക് തിളക്കുവുമായി പ്രവാസി മലയാളി വിദ്യാർത്ഥിനി. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് നടത്തിയ സി.എ ഫൈനൽ പരീക്ഷയിൽ ദേശീയ തലത്തിൽ അഞ്ചാം റാങ്കും ...

ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി; ചോർന്നത് സ്വകാര്യ യൂട്യൂബ് ട്യൂഷൻ ചാനലുകളിലൂടെ

തിരുവനന്തപുരം: പത്താം ക്ലാസ്, പ്ലസ് വൺ ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചില സ്വകാര്യ ഓൺലൈൻ ട്യൂഷൻ ചാനലുകളിലൂടെയാണ് ചോദ്യപേപ്പർ ...

സംസ്കൃത ഭാഷയെ അവ​ഗണിച്ച് പിണറായി സർക്കാർ; കടക്കെണിയിൽ തുലാസിലായത് നൂറുക്കണക്കിന് വിദ്യാർത്ഥികൾ; സ്കോളർഷിപ്പ് പരീക്ഷ അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം: സംസ്കൃത ഭാഷയോട് വീണ്ടും സംസ്ഥാന സർക്കാരിൻറെ അവഗണന. നടത്തിപ്പിൽ‌ അനിശ്ചിതത്വം തുടർന്നതോടെ സ്കോളർഷിപ്പ് തന്നെ നഷ്ടമാകുമെന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും. സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ...

പരീക്ഷയുടെ തലേന്ന് ചോദ്യങ്ങൾക്കായി കാത്തിരിപ്പ്; പിന്നാലെ അദ്ധ്യാപകരുടെ ഫോണുകളിലേക്ക് സംശയങ്ങളുമായി കുട്ടികളുടെ വിളി; ചോദ്യപേപ്പർ ചോർന്നതായി പരാതി

കോഴിക്കോട്: അർദ്ധവാർഷിക പ്ലസ്‌വൺ ഗണിത പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗീഷ് പരീക്ഷയുടെയും ചോദ്യങ്ങൾ ചോർന്നതായി പരാതി. സ്വകാര്യ ട്യൂഷൻ പ്ലാറ്റ്‌ഫോമിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചോദ്യങ്ങൾ പുറത്തുവിട്ടത്. വാർഷിക ...

ഇനി സ്കൂൾ പരീക്ഷകൾ കടുക്കും; ചോദ്യരീതി അടിമുടി മാറുന്നു; എ പ്ലസ് പ്രളയം അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂ‌ൾ പരീക്ഷകളുടെ ചോദ്യരീതി മാറുന്നു. ചോദ്യങ്ങളിൽ 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നതും 50 ശതമാനം ശരാശരി നിലവാരത്തിലുള്ളതും 30 ശതമാനം ലളിതവുമാ യിരിക്കണമെന്ന് ...

പൊതു അവധി; പിഎസ്‌സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി

തിരുവനന്തപുരം: മഹാനവമിയുമായി ബന്ധപ്പെട്ട് നാളെ(11) സംസ്ഥാനത്ത് സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധി പ്രഖ്യാപിച്ചതോടെ പരീക്ഷകൾ മാറ്റിവച്ചു. നാളെ പിഎസ്‌സി നടത്താനിരുന്ന പരീക്ഷകൾ, അഭിമുഖങ്ങൾ, കായികക്ഷമതാ പരീക്ഷകൾ,സർവീസ് ...

ബാഷ എന്ന തമിഴ് സിനിമയുടെ സംവിധായകനാര്? ചോദ്യങ്ങൾക്ക് അൽപ്പം സ്റ്റാൻഡേർഡ് ആയിക്കൂടെയെന്ന് ഉദ്യോ​ഗാർത്ഥികൾ; എച്ച്എസ്എസ്ടി മലയാളം പരീക്ഷയിൽ വിവാദം

തിരുവനന്തപുരം: പി.എസ്.സി.യുടെ ഹയര്‍ സെക്കന്‍ഡറി മലയാളം അധ്യാപക പരീക്ഷയെ കുറിച്ച് വ്യാപക ആക്ഷേപം. സിലബസിൽ ഉൾപ്പെടാത്ത തീരെ അപ്രസക്തമായ വിഷയങ്ങളാണ് ചോദ്യങ്ങളായി വന്നതെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നത്. പാഠ്യപദ്ധതിയിലെ ...

പ്രായമൊക്കെ എന്ത്! 68-ാം വയസ്സിൽ ഏഴാം ക്ലാസ് പരീക്ഷ എഴുതാൻ നടൻ ഇന്ദ്രൻസ്

പഠിക്കാൻ പ്രായമൊരു വിഷയമേയല്ല. അത് തെളിയിക്കുകയാണ് മലയാളികളുടെ പ്രിയ നടൻ ഇന്ദ്രൻസ്. സാക്ഷരതാ മിഷന്റെ ഏഴാം തരം തുല്യതാപരീക്ഷ എഴുതാൻ തിരുവനന്തപുരം അട്ടക്കുളങ്ങര സ്കൂളിൽ ഇന്ദ്രൻസ് ഇന്നെത്തും. ...

വിദ്യാർത്ഥികൾക്ക് ‘സന്തോഷ’വാർത്ത; പരീക്ഷ ഒഴിവാക്കി യുഎഇയിലെ സർക്കാർ സ്‌കൂളുകൾ

ദുബായ്: പരീക്ഷ ഒഴിവാക്കി യുഎഇയിലെ സർക്കാർ സ്‌കൂളുകൾ. നൈപ്യുണ്യത്തിന്റെ അടിസ്ഥാനത്തിൽ അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിൽ മൂല്യനിർണയം നടത്തുന്ന പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചു. യുഎഇയിലെ സർക്കാർ ...

അറിയിപ്പ്: വിവിധ പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചു

തിരുവനന്തപുരം: കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ ജൂലൈ 31 മുതൽ ഓഗസ്റ്റ് രണ്ട് വരെ പി.എസ്.സി നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. അതേസമയം ...

75 ശതമാനം ചോദ്യങ്ങളും സിലബസിന് പുറത്ത് നിന്ന്! പരീക്ഷ റദ്ദാക്കി കാലിക്കറ്റ് സർവകലാശാല

മലപ്പുറം: 75 ശതമാനം ചോദ്യങ്ങളും സിലബസിന് പുറത്ത് നിന്നും വന്നതോടെ പരീക്ഷ റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. Msc. മാത്തമാറ്റിക്സ് നാലാം സെമസ്റ്ററിലെ ​ഗ്രാഫ് തിയറി പേപ്പറാണ് റദ്ദാക്കിയത്. ...

നീറ്റ് -PG പരീക്ഷാ തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: മാറ്റിവച്ച നീറ്റ് പരീക്ഷയുടെ (NEET-PG) തീയതി പ്രഖ്യാപിച്ചു. ഓ​ഗസ്റ്റ് 11ന് രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടക്കും. ദേശീയ പരീക്ഷാ ബോർഡിന്‌റെ (NBE) ഔ​ഗ്യോ​ഗിക വെബ്സൈറ്റിൽ ഇതുസംബന്ധിച്ച ...

മാർക്ക് ഒപ്പിക്കാൻ വളഞ്ഞ വഴി; നീറ്റ് പരീക്ഷയെഴുതിയ 63 വിദ്യാർത്ഥികളെ ഡീബാർ ചെയ്തു

ന്യൂഡൽഹി: നീറ്റ് പരീക്ഷയെഴുതിയെ 63 വിദ്യാർത്ഥികളെ ദേശീയ പരീക്ഷാ ഏജൻസി (NTA) ഡീബാർ ചെയ്തു. മെയ് അഞ്ചിന് NEET-UG പരീക്ഷയെഴുതിയ വിദ്യാർത്ഥികളാണിവർ. ​ഗ്രേസ് മാർക്ക് പ്രശ്നം, വഞ്ചന, ...

CSIR-UGC-NET പരീക്ഷ നീട്ടി; അറിയിപ്പുമായി NTA; വിദ്യാർത്ഥികൾക്കായി ഹെൽപ് ലൈൻ തുടങ്ങി

ന്യൂഡൽഹി: CSIR-UGC-NET പരീക്ഷ മാറ്റിവച്ച് ദേശീയ പരീക്ഷാ ഏജൻസി (NTA). ജൂൺ 25 മുതൽ 27 വരെ നടത്താൻ നിശ്ചയിച്ച പരീക്ഷയാണ് "ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങൾ" ചൂണ്ടിക്കാട്ടി ...

ചോ​ദ്യപേപ്പർ ഡാർക്ക് നെറ്റിൽ വിറ്റത് 6 ലക്ഷം രൂപയ്‌ക്ക്; നെറ്റ് പരീക്ഷയ്‌ക്ക് 48 മണിക്കൂർ മുൻപ് പേപ്പർ ചോർന്നു; സിബിഐ കണ്ടെത്തൽ

ന്യൂഡൽഹി: UGC-NET പരീക്ഷയുടെ ചോ​ദ്യപേപ്പർ ചോർന്ന സംഭവത്തിൽ നിർണായക കണ്ടെത്തലുകളുമായി സിബിഐ. ജൂൺ 18നായിരുന്നു പരീക്ഷ നടന്നത്. ഇതിന് 48 മണിക്കൂർ മുന്നോടിയായി ചോദ്യ പേപ്പർ ചോർന്നിരുന്നതായും ...

“നെറ്റ് പരീക്ഷ റദ്ദാക്കിയത് ചോദ്യപേപ്പർ ഡാർക്ക് നെറ്റിൽ വന്നതിനാൽ; കുറ്റക്കാർ എത്ര ഉന്നതരായാലും അഴിയെണ്ണും; NTAയുടെ സുതാര്യത ഉറപ്പാക്കാനും നടപടി”

ന്യൂഡൽഹി: യുജിസി-നെറ്റ്, നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാർത്ഥികളുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് കേന്ദ്രസർക്കാർ പ്രഥമ പരി​ഗണന നൽകുന്നതെന്നും യുജിസി-നെറ്റ്, ...

UGC-NET പരീക്ഷ ക്രമക്കേട്; സിബിഐ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; പുതിയ പരീക്ഷാ തീയതി ഉടൻ അറിയിക്കും

ന്യൂഡൽഹി: UGC-NET ക്രമക്കേട് ആരോപണങ്ങളെ തുടർന്ന് പരീക്ഷ റദ്ദാക്കിയ സംഭവത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. പരീക്ഷയുടെ സമ​ഗ്രതയെ ബാധിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് റദ്ദാക്കിയതെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ...

ആരും കൊതിക്കുന്ന അദ്ധ്യാപിക! ”ഉത്തരം വായിക്കാതെ മാർക്ക് നൽകും”; വൈറലാകാൻ ചെയ്ത വീഡിയോ പണിയായി

ഇൻസ്റ്റ​ഗ്രാം റീലുകൾ തയ്യാറാക്കുക, പോസ്റ്റ് ചെയ്യുക, വൈറലാവാൻ ശ്രമിക്കുക എന്നത് ഇന്നത്തെ കാലത്ത് പലരുടേയും ഹോബിയാണ്. ഒരു റീലുണ്ടാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ പൊലീസ് ...

പ്ലസ്ടു, വിഎച്ച്എസ്ഇ; സേ, ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 12 മുതൽ; പുനർ മൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം

ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ സേ, ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 12 മുതൽ 20 വരെ നടക്കും. അപേക്ഷ 15 വരെ സമർപ്പിക്കാം. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ...

സിവിൽ സർവീസ് ഫലം പ്രസിദ്ധീകരിച്ചു; നാലാം റാങ്ക് എറണാകുളം സ്വദേശിക്ക്

ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് കരസ്ഥമാക്കിയത് ആദിത്യ ശ്രീവാസ്തവയാണ്. നാലാം റാങ്ക് സ്വന്തമാക്കിയിരിക്കുന്നത് സിദ്ധാർത്ഥ് റാം കുമാർ എന്ന മലയാളിയാണ്. എറണാകുളം ...

യുപിഎസ്സി എഞ്ചിനീയറിംഗ് എക്സാം 2024 പ്രിലിമിനറി ഫലം പുറത്തുവിട്ടു

എഞ്ചിനീയറിംഗ് സർവീസസ് എക്സാമിനേഷൻ 2024-ലെ പ്രിലിമനറി പരീക്ഷാഫലം പുറത്തുവിട്ടു. ഫെബ്രുവരി 18-നാണ് പരീക്ഷ നടന്നത്. യുപിഎസ്സി വെബ്സൈറ്റിൽ ഫലം ലഭ്യമാകും. യോഗ്യത നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ അറിയുന്നതിന് ...

ഹാൾ ടിക്കറ്റ് ആട് തിന്നു; പരീക്ഷയെഴുതാൻ കഴിയില്ലെന്ന് ഭയന്ന് ജീവനൊടുക്കാൻ ശ്രമിച്ച് 14-കാരി

ബെംഗളൂരു: ഹാൾ ടിക്കറ്റ് നഷ്ടപ്പെട്ടതോടെ പരീക്ഷയെഴുതാൻ സാധിക്കില്ലെന്ന് കരുതി ജീവനൊടുക്കാൻ ശ്രമിച്ച് 14-കാരി. കർണാടകയിലെ ബിദർ ജില്ലയിലാണ് സംഭവം. പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റ് വീട്ടിലെ ആട് ആഹാരമാക്കിയെന്ന് ...

CUET-UG 2024 പ്രവേശന പരീക്ഷ; രജിസ്റ്റർ ചെയ്ത സർവകലാശാലകളുടെ പട്ടിക പുറത്ത്

ന്യൂഡൽഹി: സിയുഇടി പ്രവേശന പരീക്ഷയിലൂടെ പ്രവേശനം നടത്തുന്നതിനായി 46 കേന്ദ്ര സർവകലാശാലകളും 32 സംസ്ഥാന സർവകലാശാലകളും രജിസ്റ്റർ ചെയ്തു. യുജിസി ചെയർമാൻ ജഗദീഷ് കുമാർ ആണ് ഇക്കാര്യം ...

Page 1 of 5 1 2 5