EXCALOGIC - Janam TV
Wednesday, July 16 2025

EXCALOGIC

മാസപ്പടി വിവാദം: എക്‌സാലോജിക്കുമായുള്ള ഇടപാടുകളുടെ രേഖകൾ ഹാജരാക്കണം; കമ്പനികൾക്ക് നോട്ടീസ് അയച്ച് എസ്എഫ്‌ഐഒ

തിരുവനന്തപുരം: എക്‌സാലോജിക്കുമായി സാമ്പത്തിക ഇടപാട് നടത്തിയ മുഴുവൻ കമ്പനികൾക്കും നോട്ടീസ് അയച്ച് എസ്എഫ്‌ഐഒ. ചെന്നൈ ഓഫീസിൽ ഈ മാസം 15-നകം രേഖകൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി നിയമപ്രകാരമാണ് ...

സാമ്പത്തിക ഇടപാടിൽ മറുപടിയില്ല, ആർ.ഒ.സി നോട്ടീസ് അവഗണിച്ചു; കെ.എസ്.ഐ.ഡി.സിയുടെ നിശബ്ദത ദുരൂഹമെന്ന് ആർഒസി ഹൈക്കോടതിയിൽ

എറണാകുളം: എസ്.എഫ്. ഐ.ഒ അന്വേഷണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.ഐ.ഡി.സി നൽകിയ ഹർജിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രസർക്കാർ. രജിസ്ട്രാർ ഓഫ് കമ്പനീസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ കെ.എസ്.ഐ.ഡി.സിക്കെതിരെ ഗുരുതര ...

മാസപ്പടി കേസ്; കൂടുതൽ അന്വേഷണം നടക്കട്ടെ, എന്തിനാണ് എസ്എഫ്ഐഒയുടെ അന്വേഷണം തടയാൻ കെഎസ്ഐഡിസി ശ്രമിക്കുന്നത്: ഹൈക്കോടതി

എറണാകുളം: മാസപ്പടി കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി. എസ്എഫ്‌ഐഒ അന്വേഷണത്തെ തടയാൻ ശ്രമിക്കുന്നത് എന്തിനാണെന്ന് ഇന്ന് വീണ്ടും കോടതി ആരാഞ്ഞു. കുറ്റം ചെയ്തിട്ടുണ്ടെന്ന ചിന്ത ...

മാസപ്പടി കേസ്: വീണാ വിജയന് സമൻസ് അയച്ച് എസ്എഫ്‌ഐഒ

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് എസ്എഫ്‌ഐഒ സമൻസ്. എക്‌സാലോജിക്- സിഎംആർഎൽ സാമ്പത്തിക ഇടപാടുകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ് നൽകിയിരിക്കുന്നത്. കർണാടക ഹൈക്കോടതിയിൽ എസ്എഫ്‌ഐഒ ...

ഇതല്ല ഇതിനപ്പുറത്തേ കേസ് വന്നാലും മുഖ്യമന്ത്രി കുലുങ്ങില്ല; ഹർജി നൽകിയത് സാധാരണ നടപടി: ക്യാപ്‌സൂൾ പുറത്തിറക്കി എ.കെ ബാലൻ

പാലക്കാട്: മാസപ്പടി കേസിലെ അന്വേഷണത്തെ ഭയമില്ലെന്ന് സിപിഎം നേതാവ് എ.കെ ബാലൻ. എസ്എഫ്‌ഐഒ അന്വേഷണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എക്‌സാലോജിക്ക് ഹൈക്കോടതിയെ സമീപിക്കാൻ കാരണം ഈ മാസം 12ന് ...

‘ഭാര്യയുടെ പെൻഷൻ തുക കൊണ്ടാണ് വീണ കമ്പനി തുടങ്ങിയതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്’; കമ്പനിയുടെ ബാലൻസ് ഷീറ്റ് പുറത്തുവിട്ട് ഷോൺ ജോർജ്

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കേസിലെ പരാതിക്കാരൻ ഷോൺ ജോർജ്. ഭാര്യയുടെ പെൻഷൻ തുക കൊണ്ടാണ് മകൾ വീണ എക്‌സാലോജിക്കെന്ന സോഫ്റ്റ്‌വെയർ കമ്പനി സ്ഥാപിച്ചതെന്ന് ...

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിക്ക് വേണ്ടി കേസ് വാദിക്കാൻ 25 ലക്ഷം രൂപ; വക്കീലിനെ നിമയമിച്ച് കെഎസ്ഐഡിസി

എറണാകുളം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സോഫ്റ്റ്‌വെയർ കമ്പനിയുമായി ബന്ധപ്പെട്ട കേസ് വാദിക്കാൻ 25 ലക്ഷം രൂപ ചെലവഴിച്ച് അഭിഭാഷകനെ നിയമിച്ച് കെഎസ്‌ഐഡിസി. സുപ്രീംകോടതിയിലെ ...