Exit polls - Janam TV
Tuesday, July 15 2025

Exit polls

സമ്പദ്‌വ്യവസ്ഥയും, ഗർഭച്ഛിദ്രവും വോട്ടർമാരെ സ്വാധീനിച്ച ഘടകങ്ങളായി; 70% പേരും യുഎസിൽ നടക്കുന്ന കാര്യങ്ങളിൽ അസംതൃപ്തരെന്ന് എക്‌സിറ്റ് പോളുകൾ

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടർമാർ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളായി പരിഗണിച്ചത് ജനാധിപത്യം, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ, ഗർഭച്ഛിദ്രം തുടങ്ങിയ വിഷയങ്ങളാണെന്ന് എക്‌സിറ്റ് പോൾ സർവേ ഫലങ്ങൾ. സിബിഎസ് ...

ഉത്തരാഖണ്ഡിൽ ഫലം വരും മുമ്പേ കോൺഗ്രസിൽ തമ്മിലടി തുടങ്ങി; മുഖ്യമന്ത്രിയെ ഹൈക്കമാൻഡും എംഎൽഎമാരും തീരുമാനിക്കും, ഹരീഷ് റാവത്തിനെ വീണ്ടും തള്ളി ദേശീയ നേതൃത്വം

ഡെറാഡൂൺ: ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പു ഫലത്തിന് മുന്നോടിയായി, ഹരീഷ് റാവത്തിനെ വീണ്ടും തളളി ഹൈക്കമാൻഡ്. മുഖ്യമന്ത്രിയെ കോൺഗ്രസ് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഹൈക്കമാൻഡും എംഎൽഎമാരും ചർച്ച ചെയ്ത ശേഷം മുഖ്യമന്ത്രിയെ ...

ഉത്തർപ്രദേശിൽ അഖിലേഷിനെ മുഖ്യമന്ത്രിയാകാൻ പിന്തുണ നൽകുമെന്ന് കോൺഗ്രസ്

ലക്‌നൗ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് വൻ ഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തുമെന്ന എക്‌സിറ്റ് പോൾ പ്രവചനത്തിനിടെ എസ്പിക്ക് പിന്തുണ വാഗ്ദാനം ചെയ്ത് കോൺഗ്രസ്. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി ...

യുപിയിൽ വീണ്ടും യോഗി; മൂന്നാം സ്ഥാനം പോലുമില്ലാതെ കോൺഗ്രസ്; അഖിലേഷ് വീണ്ടും പ്രതിപക്ഷത്താകുമെന്ന് റിപ്പബ്ലിക് എക്‌സിറ്റ് പോൾ ഫലം

ലക്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും താമര വിരിയുമെന്ന് എക്‌സിറ്റ് പോൾ ഫലം. വൻ ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്നാണ് റിപ്പബ്ലിക്ക് എക്‌സിറ്റ് പോൾ ഫലം വെളിപ്പെടുത്തുന്നത്. മുഖ്യമന്ത്രി ...