ഉത്തരാഖണ്ഡിൽ ഫലം വരും മുമ്പേ കോൺഗ്രസിൽ തമ്മിലടി തുടങ്ങി; മുഖ്യമന്ത്രിയെ ഹൈക്കമാൻഡും എംഎൽഎമാരും തീരുമാനിക്കും, ഹരീഷ് റാവത്തിനെ വീണ്ടും തള്ളി ദേശീയ നേതൃത്വം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തരാഖണ്ഡിൽ ഫലം വരും മുമ്പേ കോൺഗ്രസിൽ തമ്മിലടി തുടങ്ങി; മുഖ്യമന്ത്രിയെ ഹൈക്കമാൻഡും എംഎൽഎമാരും തീരുമാനിക്കും, ഹരീഷ് റാവത്തിനെ വീണ്ടും തള്ളി ദേശീയ നേതൃത്വം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2022, 06:26 pm IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പു ഫലത്തിന് മുന്നോടിയായി, ഹരീഷ് റാവത്തിനെ വീണ്ടും തളളി ഹൈക്കമാൻഡ്. മുഖ്യമന്ത്രിയെ കോൺഗ്രസ് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഹൈക്കമാൻഡും എംഎൽഎമാരും ചർച്ച ചെയ്ത ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നിരീക്ഷകൻ മോഹൻ പ്രകാശ് എഎൻഐയോട് പറഞ്ഞു. ഉത്തരാഖണ്ഡിലെ 70 സീറ്റുകളുള്ള നിയമസഭയിലേക്ക് ഫെബ്രുവരി 14ന് ആണ് വോട്ടെടുപ്പ് നടന്നത്.

ഒന്നുകിൽ തന്നെ മുഖ്യമന്ത്രിയാക്കണമെന്നും അല്ലെങ്കിൽ വീട്ടിലിരിക്കുമെന്നും ഹരീഷ് റാവത്ത് ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം വ്യക്തമാക്കിയിരുന്നു. പാർട്ടിയുടെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോട് റാവത്ത് അഭ്യർത്ഥിച്ചു. തന്നെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ കോൺഗ്രസ് വിടുമെന്ന് ഹരീഷ് റാവത്ത് ഭീഷണിപ്പെടുത്തിയിരുന്നു.

ഈ സമയത്ത് എനിക്ക് വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല, കാരണം എനിക്ക് കൂടുതൽ ഓപ്ഷനുകൾ ഇല്ല. ഒന്നുകിൽ ഞാൻ മുഖ്യമന്ത്രിയാകും അല്ലെങ്കിൽ വീട്ടിലിരിക്കാൻ ആഗ്രഹിക്കുന്നു,’ റാവത്ത് പറഞ്ഞു. മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ലാൽകുവ മണ്ഡലത്തിൽ നിന്നാണ് മത്സരിച്ചത്. ബിജെപിയുടെ മോഹൻ സിംഗ് ബിഷ്ട് ആയിരുന്നു എതിരാളി. 2017ൽ മത്സരിച്ച രണ്ട് സീറ്റുകളിൽ (ഹരിദ്വാർ റൂറൽ, കിച്ച) റാവത്ത് തോറ്റിരുന്നു. 2019ൽ നൈനിറ്റാൾ ലോക്സഭാ സീറ്റിൽ 3 ലക്ഷം വോട്ടിന് തോറ്റിരുന്നു.

70 സീറ്റുകളുള്ള നിയമസഭയിൽ ബിജെപി അധികാരം നിലനിർത്തുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനം. പി-മാർക് എക്‌സിറ്റ് പോൾ ബിജെപി 35-39 സീറ്റുകൾ നേടുമെന്ന് പ്രവചിച്ചു. കോൺഗ്രസിന് 23-34 സീറ്റുകളാണ് പ്രവചിച്ചത്. എഎപി 0-3 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. മറ്റുള്ളവർ (ബിഎസ്പി, യുകെഡി, സ്വതന്ത്രർ മുതലായവ) 0-3 സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്നു.

ബിജെപി 39.8 ശതമാനം വോട്ടുകളും, കോൺഗ്രസ് 38.4 ശതമാനം വോട്ടും നേടുമെന്നും പ്രവചിക്കുന്നു. കൂടാതെ എഎപി 12.1 വോട്ടുകൾ പിടിച്ച് സാന്നിധ്യം അറിയിക്കും. മറ്റുള്ളവർ (ബിഎസ്പി, യുകെഡി, സ്വതന്ത്രർ മുതലായവ) 9.7സതമാനം വോട്ടുകൾ നേടുമെന്നാണ് പ്രവചനം.

 

Tags: UTTARAKHANDharish rawatExit polls
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies