ഉത്തർപ്രദേശിൽ അഖിലേഷിനെ മുഖ്യമന്ത്രിയാകാൻ പിന്തുണ നൽകുമെന്ന് കോൺഗ്രസ്
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തർപ്രദേശിൽ അഖിലേഷിനെ മുഖ്യമന്ത്രിയാകാൻ പിന്തുണ നൽകുമെന്ന് കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2022, 04:21 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് വൻ ഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തുമെന്ന എക്‌സിറ്റ് പോൾ പ്രവചനത്തിനിടെ എസ്പിക്ക് പിന്തുണ വാഗ്ദാനം ചെയ്ത് കോൺഗ്രസ്. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടിക്ക് പിന്തുണ നൽകാൻ തയ്യാാണന്ന് കോൺഗ്രസ് നേതാവ് റാഷിദ് അൽവി പറഞ്ഞു. ‘എസ്പിക്ക് ഞങ്ങളുടെ സഹായം ആവശ്യമെങ്കിൽ ഞങ്ങൾ അവരോടൊപ്പം നിൽക്കും’. ‘അഖിലേഷ് മുഖ്യമന്ത്രിയാകും’ എന്ന് ഉറപ്പാണെങ്കിൽ എസ്പിക്ക് പിന്തുണയും നൽകുമെന്നും ആൽവി വ്യക്തമാക്കി. പഞ്ചാബിനെക്കുറിച്ച് സംസാരിച്ച കോൺഗ്രസ് നേതാവ് ‘ആഭ്യന്തര സംഘർഷം’ ഫലത്തെ ബാധിച്ചേക്കാമെന്നും സമ്മതിച്ചു.

എക്‌സിറ്റ് പോളുകൾക്ക് വ്യത്യാസങ്ങളുണ്ട്, അതിനാൽ ഏതാണ് വിശ്വസിക്കേണ്ടത്. അഖിലേഷ് യുപി മുഖ്യമന്ത്രിയാകും. എസ്പിക്ക് ഞങ്ങളുടെ സഹായം ആവശ്യമെങ്കിൽ ഞങ്ങൾ അവർക്കൊപ്പം നിൽക്കും. ഉത്തരാഖണ്ഡിൽ ബിജെപി ഒരു ജോലിയും ചെയ്തില്ല. പകരം അവർ മുഖ്യമന്ത്രിമാരെ മാറ്റുകയായിരുന്നു. ഗോവയിലും ഉത്തരാഖണ്ഡിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കും. പഞ്ചാബിൽ സർക്കാർ രൂപീകരിച്ചില്ലെങ്കിൽ അതിന് എന്നെയും പാർട്ടിയെയും കുറ്റപ്പെടുത്തും. ആരോപണങ്ങളും പ്രസ്താവനകളും ആഭ്യന്തരസംഘർഷവും തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചേക്കാം റാഷിദ് അൽവി കൂട്ടിച്ചേർത്തു.

എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിനും അമ്മാവൻ ശിവ്പാൽ യാദവിനും എതിരെ ആരെയും സ്ഥാനാർത്ഥിയാക്കേണ്ടതില്ലെന്ന് വോട്ടെടുപ്പിന് മുമ്പ് കോൺഗ്രസ് തീരുമാനിച്ചിരുന്നു. മുൻ യുപി മുഖ്യമന്ത്രിയായ അഖിലേഷ് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും കർഹാലിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ചെയ്തു. മുലായം സിംഗ് യാദവിന്റെ തട്ടകമായ മെയ്ൻപുരി ലോക്‌സഭാ മണ്ഡലത്തിന് കീഴിൽ വരുന്ന മണ്ഡലമാണ് കർഹാൽ്.

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം മാർച്ച് 10ന് പ്രഖ്യാപിക്കും, അതേസമയം 2022 ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നു. യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തിൽ വന്ന് 37 വർഷത്തിനിടയിൽ ആദ്യമായി തുടർച്ചയായ രണ്ടാം തവണ മുഖ്യമന്ത്രിയാകുന്ന നേതാവായി മാറും. എന്നാൽ സമാജ്‌വാദി പാർട്ടിയുടെ സീറ്റുകൾ വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രവചനമുണ്ട്.

ഉത്തർപ്രദേശിലെ 403 സീറ്റുകളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി (ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെ) നടന്നു. ബിജെപി, സമാജ്‌വാദി പാർട്ടി, ബിഎസ്പി, കോൺഗ്രസ്, ആം ആദ്മി പാർട്ടി എന്നിവയാണ് മത്സരരംഗത്തുള്ള പ്രധാന രാഷ്‌ട്രീയ പാർട്ടികൾ.

Tags: Akhilesh YadavExit polls
Share
Tweet
SendShare

More News from this section

കുടുംബങ്ങളിൽനിന്ന് കുട്ടികൾക്ക് ശരിതെറ്റുകൾ തിരിച്ചറിയാനുള്ള വിവേകം ലഭിക്കണം; ലഹരിവിരുദ്ധ പോരാട്ടത്തിന് രാഷ്‌ട്രത്തെ ആഹ്വാനം ചെയ്ത് സർസംഘചാലക്, എ ഐയുടെ ദുരുപയോഗത്തിനെതിരെയും മുന്നറിയിപ്പ്

ഡല്‍ഹിയില്‍ ദസറ ആഘോഷത്തിന് മോദിയെത്തും? 2,500 സുരക്ഷാ ഉദ്യോഗസ്ഥര്‍, കനത്ത നിയന്ത്രണം; ഗതാഗതം വഴിതിരിച്ചുവിടും

ഭീകരവാദത്തിന് ഇരട്ടത്താപ്പ് പാടില്ല, ഭീകരരെ സഹായിക്കുന്നവര്‍ക്കും സ്ഥാനമില്ല; പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

മുംബൈയില്‍ 13 നില കെട്ടിടത്തില്‍ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ഒമ്പത് പേര്‍ക്ക് പരുക്ക്, പുക ശ്വസിച്ച് എട്ടുപേര്‍ക്ക് ശ്വാസതടസം

ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: സർസംഘചാലക്

Latest News

രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സിബിഐയിലേക്ക്; ജി. പൂങ്കുഴലിക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ

മകന്‍റെ ലഹരി ഉപയോഗത്തെച്ചൊല്ലി തർക്കം; കോഴിക്കോട് പിതാവിന്‍റെ അടിയേറ്റ് മകന്‍ മരിച്ചു

വീണാ ജോര്‍ജിനെ വെട്ടിലാക്കി ഗണ്‍മാന്റെ മൊഴി; ആയുധം കൊണ്ടുള്ള ആക്രമണം കണ്ടിട്ടില്ല, ആരോപണം മന്ത്രിയുടെ നിര്‍ദേശപ്രകാരം

വീടുകള്‍ ലക്ഷ്യമിട്ട് അജ്ഞാത നീക്കം? ഗേറ്റുകളിലും ബൈക്കുകളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍; മൂവാറ്റുപുഴയില്‍ ആശങ്ക

കേരള സർവകലാശാലയിൽ സംഗീത സെമിനാർ ഒക്ടോബർ 25ന്

191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി

ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍; ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടും

കോവളത്ത് 16കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കി ലൈംഗിക ചൂഷണം; 15 ഓളം പേര്‍ പീഡിപ്പച്ചതായി പെണ്‍കുട്ടിയുടെ മൊഴി; മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies