Explosives seized - Janam TV

Explosives seized

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് കടത്തിയ സ്ഫോടകവസ്തു പിടികൂടിയ  സംഭവം; തമിഴ്നാട് സ്വദേശിയായ കാർ ഡ്രൈവർ അറസ്റ്റിൽ

പാലക്കാട്:  തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് കടത്തിയ  സ്ഫോടക വസ്തു പിടികൂടിയ  സംഭവം ഒരാൾ കൂടി അറസ്റ്റിൽ. പിക്കപ്പ് വാഹനത്തിന് അകമ്പടി വന്ന കാർ ഡ്രൈവർ  തമിഴ്നാട് സ്വദേശി ദുരൈരാജിനെയാണ് ...

പാലക്കാടിന് പിന്നാലെ മലപ്പുറത്തും വൻ സ്ഫോടക വസ്തുശേഖരം പിടികൂടി; ലോറി കണ്ടെത്തിയത് ഹോളബ്രിക്സ് കമ്പനിക്കുള്ളിൽ; ദുരൂഹത

മലപ്പുറം: ചെമ്മാട് വൻ സ്ഫോടക ശേഖരം പിടികൂടി. ചെമ്മാട്- കോഴിക്കോട് റോഡിൽ ഫർഹ ഹോളോ ബ്രിക്സ് കമ്പനിക്കുള്ളിൽ സൂക്ഷിച്ചിരുന്ന ലോറിയിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. ഉള്ളി ...

പാലക്കാട് തണ്ണിമത്തൻ ലോഡിന് താഴെ വൻ സ്ഫോടകവസ്തുശേഖരം; ഭീകരബന്ധമുണ്ടെന്ന് സംശയം; വിവരങ്ങൾ തേടി എൻഐഎ; ഡ്രൈവറെ ഐബി ചോദ്യം ചെയ്യും

പാലക്കാട്: ദേശീയ പാതയിൽ തണ്ണിമത്തൻ ലോഡിന് താഴെ സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ ദുരൂഹത. സംഭവത്തിന് ഭീകരബന്ധമുണ്ടെന്നാണ് സംശയം. ഇതിൻറെ പശ്ചാത്തലത്തിൽ കേസിൻ്റെ വിവരങ്ങൾ ദേശീയ അന്വേഷണ ...

രാജസ്ഥാനിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി; അമോണിയം നൈട്രേറ്റിനൊപ്പം സേഫ്റ്റി ഫ്യൂസ് വയറും ബാറ്ററികളും കണ്ടെടുത്തു; രണ്ടുപേ‍ർ അറസ്റ്റിൽ

ജയ്പൂർ: രാജസ്ഥാനിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി. കാറിൽ കടത്തുകയായിരുന്ന 150 കിലോഗ്രാം അമോണിയം നൈട്രേറ്റാണ് ടോങ്ക് പോലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന ബുണ്ടി സ്വദേശികളായ ...

കോഴിക്കോട് സ്ഫോടക വസ്തുക്കൾ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ; 8 ബോക്സുകൾ കണ്ടെത്തി

കോഴിക്കോട്: കാരിശേരിയിൽ സ്‌ഫോടക വസ്തുക്കൾ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ. വലിയ പറമ്പ്-തോണ്ടയിൽ റോഡ് പഞ്ചായത്ത് റോഡിന് സമീപമാണ് 8 ബോക്‌സുകളിലായി സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. രണ്ട് പെട്ടികളിലെ ...

ക്ഷേത്രത്തിന് സമീപം കാറിൽ ഉഗ്രസ്‌ഫോടനം; എൻഐഎ ചോദ്യം ചെയ്തയാൾ കൊല്ലപ്പെട്ടു; വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെടുത്തത് വൻ സ്‌ഫോടകവസ്തു ശേഖരം; ചാവേർ ആക്രമണമാണോയെന്ന സംശയത്തിൽ പോലീസ്

കോയമ്പത്തൂർ: കോയമ്പത്തൂരിൽ ക്ഷേത്രത്തിന് മുന്നിൽ സ്‌ഫോടനം. കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിൽ കാറിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കാറിലുണ്ടായിരുന്ന ഉക്കടം ജിഎം നഗറിൽ താമസിക്കുന്ന എൻജിനീയറിങ് ...

കാർ തടഞ്ഞ് പരിശോധിച്ചപ്പോൾ കണ്ടത് 1000 ജലാറ്റിൻ സ്റ്റിക്കുകളും 1000 ഡിറ്റണേറ്ററുകളും; മൂന്ന് പേർ അറസ്റ്റിൽ

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ വൻ സ്‌ഫോടകവസ്തുശേഖരം പിടികൂടി. 1000 ജലാറ്റിൻ സ്റ്റിക്കുകളും 1000 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭിവാണ്ടിയിലാണ് സംഭവം. ബല്യ ...