അയാൾ ട്രെയിനിൽ തീപിടുത്തമെന്ന് അലറി, ചെയിൻ വലിച്ച് യാത്രക്കാരോട് ചാടാൻ നിർദേശിച്ചു; ദൃക്സാക്ഷിയുടെ വാക്കുകൾ
ജൽഗോവ് ട്രെയിൻ ദുരന്തത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ഒരു ചായ കച്ചവടക്കാരനാണ് ട്രെയിനിൽ തീപിടിത്തപ്പെന്ന് തെറ്റിദ്ധരിപ്പിച്ചതെന്ന് പുഷ്പക് എക്സ്പ്രസിലെ ദൃക്സാക്ഷി പറയുന്നു. ചെയിൻ വലിച്ചതും ആൾക്കാരോട് ട്രെയിനിൽ നിന്ന് ...