എഫ്.എ കപ്പ് : ടോട്ടനം പുറത്ത്; സിറ്റി ക്വാർട്ടറിൽ
ലണ്ടൻ: ഇംഗ്ലീഷ് എഫ്.എ കപ്പിൽ ടോട്ടനം പുറത്ത്. മാഞ്ചസ്റ്റർ സിറ്റിയും ലെസ്റ്ററും ഷെഫ്ഫീൽഡും ക്വാർട്ടറിൽ കടന്നു. ടോട്ടനത്തിനെ എവർട്ടണും സ്വാൻസിയെ മാഞ്ചസ്റ്റർ സിറ്റിയുമാണ് തോൽപ്പിച്ചത്. ബ്രൈറ്റണിനെതിരെ ലെസ്റ്റർ ...