എഫ്.എ കപ്പിൽ ഗോൾ മഴയുമായി ടോട്ടനം; ചെൽസിക്കും സിറ്റിക്കും ജയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

എഫ്.എ കപ്പിൽ ഗോൾ മഴയുമായി ടോട്ടനം; ചെൽസിക്കും സിറ്റിക്കും ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2021, 02:24 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: എഫ് എ കപ്പിൽ മുൻനിര ടീമുകൾക്ക് തകർപ്പൻ ജയം. ടോട്ടനം എതിരില്ലാത്ത അഞ്ചുഗോളിന് മറീനയെ തകർത്തപ്പോൾ ചെൽസി 4-0ന് മോർകാമ്പയേയും മാഞ്ചസ്റ്റർ സിറ്റി 3-0ന് ബെർമിംഗ്ഹാമിനേയും തോൽപ്പിച്ചു.

കാർലോസ് വിനീഷ്യസിന്റെ ഹാട്രിക് മികവിലാണ് ടോട്ടനം എതിരാളികളെ തകർത്തത്. 24, 30, 37 മിനിറ്റുകളിലാണ് കാർലോസ് ഗോളടിച്ചത്. 32-ാം മിനിറ്റിൽ ലൂക്കാസ് മൗരയും 60-ാം മിനിറ്റിൽ ആൽഫീ ഡെവിനേയുമാണ് ഗോളടിച്ചത്.

ചെൽസി എതിരില്ലാത്ത നാലുഗോളുകളാണ് മോർകാമ്പെയുടെ വലയിലെത്തിച്ചത്. 18-ാം മിനിറ്റിൽ മാസൺ മൗണ്ട് ആദ്യ ഗോൾ നേടി. 44, 49 മിനിറ്റുകളിൽ തീമോ വെർണറും കല്ലം ഒഡോയിയും രണ്ടും മൂന്നും ഗോളും നേടി. 85-ാം മിനിറ്റിൽ നീലപ്പടയ്‌ക്കായി നാലാം ഗോൾ കായ് ഹാവർട്ട്‌സും സ്വന്തമാക്കി.

സിറ്റി ബെർണാർഡോ സിൽവയുടെ മികവിലാണ് ഇരട്ട ഗോൾ മികവിലാണ് ബിർമിംഗ്ഹാമിനെതിരെ  3-0 ന്റെ ജയം നേടിയത്. 8,15 മിനിറ്റുകളിൽ ഗോളടിച്ച് കളം നിറഞ്ഞാണ് സിൽവ സിറ്റിയെ മുന്നിലെത്തിച്ചത്. 33-ാം മിനിറ്റിൽ ഫിൽ ഫോഡനും ഗോളടിച്ചു.

Tags: fa CUP
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies