എഫ് എ കപ്പ് : സെമിഫൈനല്‍ പോരാട്ടങ്ങള്‍ നാളെ
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

എഫ് എ കപ്പ് : സെമിഫൈനല്‍ പോരാട്ടങ്ങള്‍ നാളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2020, 03:58 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: എഫ് എ കപ്പിലെ സെമിഫൈനല്‍ പോരാട്ടം നാളെ. പ്രീമിയര്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സണലുമാണ് നാളെ ആദ്യമത്സരത്തില്‍ ഏറ്റുമുട്ടുക. രണ്ടാം മത്സരത്തിലെ പോരാട്ടം മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും തമ്മിലാണ്.

പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലിവര്‍പൂളിനെ ലീഗിലെ അവസാന മത്സരത്തില്‍ 2-1ന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ആഴ്‌സണല്‍ നാളെ സിറ്റിക്കെതിരെ ഇറങ്ങുന്നത്.

ലിവര്‍പൂളിനെ സ്വന്തം മൈതാനത്ത് വിളിച്ചുവരുത്തി നാലുഗോളുകള്‍ക്ക് പൊരിച്ചുവിട്ട വീര്യവുമായാണ് മാഞ്ചസ്റ്റര്‍ സിറ്റി സെമിയില്‍ കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ പ്രീമിയര്‍ ലീഗ് കളികളിലെല്ലാം എതിരാളികളെ വലിയ മാര്‍ജ്ജിനില്‍ പരാജയപ്പെടുത്തിയാണ് സിറ്റി നില്‍ക്കുന്നത്. കഴിഞ്ഞയാഴ്ച ബ്രൈറ്റണെ 5-0ന് കെട്ടുകെട്ടിച്ച നീലപ്പട ന്യൂകാസിലിനേയും ഈ മാസമാദ്യം അതേ ഗോള്‍ നിലവാരത്തിലാണ് തകര്‍ത്തുവിട്ടത്.

തോല്‍വികളില്‍ നിറംമങ്ങിയാണ് യുണൈറ്റഡ് ലീഗിലെ സീസണ്‍ അവസാനിപ്പിച്ചിരിക്കുന്നത്. ക്രിസ്റ്റല്‍ പാലസിനെതിരെയും ബ്രൈറ്റണിനെതിരേയും നേടിയ ജയങ്ങളാണ് ആശ്വാസമായുള്ളത്. ലീഗിലെ അവസാന മത്സരങ്ങളില്‍ മികച്ച ജയം നേടി മുന്നേറിയതിന്റെ വീര്യത്തിലാണ് ചെല്‍സി. ലെസ്റ്ററിനെ മറികടന്ന് ലീഗില്‍ മൂന്നാം സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ഷെഫ് യുണൈറ്റഡിനെയും വാട്ട്‌ഫോഡിനേയും 3-0നാണ് ചെല്‍സി തോല്‍പ്പിച്ചത്. നോര്‍വിച്ചിനെ ഏക ഗോളിന് തോല്‍പ്പിച്ചതോടെയാണ് ലീഗില്‍ മൂന്നാം സ്ഥാനത്തേയ്‌ക്ക് കയറാനായത്.

Tags: fa CUPARSENAL-MAN CITY
Share
Tweet
SendShare

More News from this section

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies