FADNAVIS - Janam TV

FADNAVIS

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ട് ഉദ്ധവ് താക്കറെ; ഞങ്ങൾ ശത്രുക്കൾ അല്ലെന്ന് ആദിത്യ താക്കറെ

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ സന്ദർശിച്ച് ശിവ്സേന (UBT) നേതാവ് ഉദ്ധവ് താക്കറെ. ചൊവ്വാഴ്ച നാഗ്പൂർ നിയമസഭയിലെത്തിയാണ് അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടത്. ശീതകാല സമ്മേളനത്തിൻ്റെ രണ്ടാം ദിവസം ...

ശിവസേന പിളർപ്പ്’ ഇന്ന് സുപ്രീംകോടയിൽ; ശുഭ പ്രതീക്ഷയെന്ന് ഫഡ്നാവിസ്

മുംബൈ: ശിവസേന വിഷയത്തിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്ക് അനുകൂലമായി വിധി വരുമെന്ന് പ്രതീക്ഷിക്കുന്നുതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഇന്ന് വരുന്ന സുപ്രിം കോടതി വിധി സർക്കാരിന് ...

എല്ലാവർക്കും മുഖ്യമന്ത്രി ആകാൻ സാധിക്കില്ല ; അജിത് പവാറിന്റെ സ്ഥാന മോഹത്തിനെതിരെ പ്രതികരിച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്

മുംബൈ : മുഖ്യമന്ത്രി സ്ഥാനം മോഹിക്കുന്ന എൻസിപി നേതാവ് അജിത് പവാറിനെതിരെ പ്രതികരിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ എല്ലാവർക്കും മുഖ്യമന്ത്രിയാകാൻ ...

പ്രധാനമന്ത്രിയുടെ ഓഫീസിൽ അഞ്ച് വർഷം സ്തുത്യർഹ സേവനം; ഡോ. ശ്രീകർ പർദേശി ഇനി ഫഡ്നാവിസിന്റെ സെക്രട്ടറി

മുംബൈ: സംസ്ഥാനത്തിന്റെ സമഗ്ര വിസകനം ഉറപ്പുനൽകുന്ന പുതിയ സർക്കാരിന്റെ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കാനായി മികച്ച ഉദ്യോഗസ്ഥരെക്കൂടി സർക്കാരിന്റെ ഭാഗമാക്കുകയാണ് മഹാരാഷ്ട്രയിലെ ഷിൻഡെ മന്ത്രിസഭ. പ്രധാനമന്ത്രിയുടെ ഓഫീസിൽ അഞ്ച് വർഷത്തോളം ...

ഉദ്ധവ് സർക്കാർ തടസ്സപ്പെടുത്തിയ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി വേഗത്തിലാക്കും; നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഫഡ്നാവിസ്

മുംബൈ: ഗതാഗതമേഖലയിൽ മാറ്റങ്ങൾക്കൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാതയുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. മുംബൈയിൽ നടന്ന രണ്ടാമത്തെ ...

ശിവസേന ശത്രുവല്ലെന്ന് ഫഡ്നാവിസ് ; ബിജെപിയുമായി ഉറ്റ സൗഹൃദമെന്ന് സഞ്ജയ് റൗട്ട് ; അങ്കലാപ്പോടെ കോൺഗ്രസ്

മുംബൈ : മഹാരാഷ്ട്രയിൽ രാഷ്ട്രീയമാറ്റമുണ്ടാകുമെന്ന സൂചന നൽകി ബിജെപി - ശിവസേന നേതാക്കൾ. ശിവസേന ബിജെപിക്ക് ശത്രുവല്ലെന്ന മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പരാമർശത്തിന് പിന്തുണയുമായി ശിവസേന ...

സുരക്ഷ നൽകുന്നത് രാഷ്‌ട്രീയം നോക്കി; സുരക്ഷ വേണമെന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല; പ്രതികരണവുമായി ഫഡ്‌നാവിസ്

മുംബൈ : സുരക്ഷ കുറയ്ക്കാനുള്ള ഉദ്ധവ് താക്കറെ സർക്കാരിന്റെ തീരുമാനത്തിന് പിന്നാലെ പ്രതികരണവുമായി മുൻ മുഖ്യമന്ത്രിയും, ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. താൻ ഒരിക്കലും സർക്കാരിനോട് സുരക്ഷ ...