“ആനന്ദ കുമാർ പ്രധാന കണ്ണി, ലാലി വിൻസന്റ് കൈപ്പറ്റിയ 46 ലക്ഷം രൂപ തട്ടിപ്പിലൂടെ സമാഹരിച്ചത്”: ഇരുവരുടെയും ജാമ്യാപേക്ഷ എതിർത്ത് പൊലീസ്
കൊച്ചി: പാതിവില തട്ടിപ്പിൽ പ്രതികളായ ആനന്ദ കുമാറിന്റെയും ലാലി വിൻസന്റിന്റെയും ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്. 'ആനന്ദ കുമാർ പ്രധാന കണ്ണി ' ആണെന്നാണ് പൊലീസ് പറയുന്നത്. പാതിവില സ്കൂട്ടർ ...





