FAKE DOCTOR - Janam TV
Friday, November 7 2025

FAKE DOCTOR

പഠിച്ചത് നഴ്സിം​ഗ്, യുവാവ് ജോലി ചെയ്തത് ഡോക്ടറായി; തട്ടിപ്പ് ഭാര്യയുടെ മെഡിക്കൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉപയോ​ഗിച്ച്

സുൽത്താൻ ബത്തേരി: വ്യാജ ഡോക്ടർ ചമഞ്ഞ് രോ​ഗികളെ ചികിത്സിച്ച യുവാവ് പോലീസിന്റെ പിടിയിൽ. കോഴിക്കോട് പേരാമ്പ്ര മുതുകാട് മൂലയിൽ വീട്ടിൽ ജോബിൻ ബാബുവിനെയാണ് (32) അറസ്റ്റ് ചെയ്തത്. ...

ജീവനെടുത്ത വ്യാജൻ!! 15 ഹൃദയശസ്ത്രക്രിയ നടത്തി, 7 രോ​ഗികളും മരിച്ചു; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഭോപ്പാൽ: വ്യാജ ഡോക്ടർ 15 ​ഹൃദയശസ്ത്രക്രിയകൾ നടത്തുകയും ഏഴ് രോഗികൾ മരിക്കുകയും ചെയ്ത സംഭവത്തിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC). കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളിൽ വാർത്ത ...

യൂട്യൂബ് വീഡിയോ നോക്കി ‘ഡോക്ടർ’ പിത്തസഞ്ചിയിലെ കല്ല് നീക്കം ചെയ്തു; ശാസ്ത്രകിയയ്‌ക്ക് പിന്നാലെ 15 വയസുകാരന് ദാരുണാന്ത്യം

പറ്റ്ന: വ്യാജ ഡോക്ടറുടെ ശസ്ത്രക്രിയയെ തുടർന്ന് 15 വയസുകാരൻ മരിച്ചു. ബിഹാറിലെ സരണിലാണ് ദാരുണസംഭവം നടന്നത്. പിത്തസഞ്ചിയിൽ നിന്ന് കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ പിന്നാലെയാണ് മരണം. ...

തൃശൂരിൽ വ്യാജ ഡോക്ടർ പിടിയിൽ; കുടുങ്ങിയത് ബംഗാൾ സ്വദേശി

തൃശൂർ: വ്യാജ ഡോക്ടർ പിടിയിൽ. കിഴക്കംപാട്ടുകാരയിൽ ക്ലിനിക് നടത്തിയിരുന്ന ദിലീപ് കുമാർ എന്നയാളാണ് പിടിയിലായത്. ഇയാൾ ബംഗാൾ സ്വദേശിയാണ്. കിഴക്കംപാട്ടുകാരയിൽ 40 വർഷത്തോളമായി ഇയാൾ ഒരു ക്ലിനിക് ...

മരുന്ന് മാറി കുത്തി വെച്ചു; മണിക്കൂറുകൾക്കകം കുഴഞ്ഞ് വീണ് മരിച്ച് രോ​ഗി, ആരും അറിയാതിരിക്കാൻ റോഡരികിൽ മൃതദേഹം തള്ളി: വ്യാജ ഡോക്ടർ പിടിയിൽ

ജയ്പൂർ: കുത്തിവെപ്പ് എടുത്ത് മണിക്കൂറുകൾക്കുള്ളിൽ കുഴഞ്ഞ് വീണ് രോ​ഗി മരിച്ചു. സംഭവത്തിന് പിന്നാലെ വ്യാജ ഡോക്ടർ ഹരിയോം സൈനി (35)യെ പിടികൂടി. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലാണ് സംഭവം ...

Minor child

ചികിത്സയ്‌ക്കിടെ യുവതിക്കുനേരെ ലൈംഗീകാതിക്രമം; പരിശോധനയ്‌ക്കായി പോയ ഭാര്യയെ ഏറെ നേരമായിട്ടും കാണാത്തതിൽ സംശയം തോന്നി അന്വേഷിച്ചെത്തി; വ്യാജ ഡോക്ടറെയും കൂട്ടാളിയെയും കയ്യോടെ പിടികൂടി ഭർത്താവ്

മുംബൈ: ആശുപത്രിയിൽ ചികിത്സയ്ക്കിടെ യുവതിക്കുനേരെ ലൈംഗീകാതിക്രമം നടത്തിയ വ്യാജ ഡോക്ടറും സഹായിയും അറസ്റ്റിൽ. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. സംഭവത്തിൽ ഷൊയബ്, ഇർഫാൻ സയിദ് എന്നിവരാണ് അറസ്റ്റിലായത്. ...

കൊച്ചിയിൽ ക്ലിനിക്കിട്ട് മാസങ്ങളോളം ചികിത്സ നടത്തി ‘ബംഗാൾ സ്വദേശിയായ വ്യാജ ഡോക്ടർ’; ചികിത്സ നടത്തിയത് പൈൽസിന്; വ്യാജൻ പോലീസിന്റെ പിടിയിൽ

എറണാകുളം: അന്യസംസ്ഥാന സ്വദേശിയായ വ്യാജ ഡോക്ടർ പോലീസ് പിടിയിൽ. കൊച്ചി തേവര മട്ടമ്മലിൽ ക്ളിനിക് നടത്തിയിരുന്ന ബംഗാൾ സ്വദേശി ദിപൻകർ മൊണ്ഡാലിനെയാണ്( 38) സൗത്ത് പോലീസ് അറസ്റ്റ് ...

മാറാത്ത മുറിവുകൾക്ക് പ്രത്യേക ചികിത്സ : വ്യാജ ഡോക്ടറായ യുവതിയും സുഹൃത്തും അറസ്റ്റിൽ

മലപ്പുറം : ഡോക്ടറെന്ന വ്യാജേന ചികിത്സ നടത്തിയ യുവതിയും സുഹൃത്തും അറസ്റ്റിൽ. തിരുവനന്തപുരം മടത്തറ ഹിസാന മൻസിലിൽ സോഫിമോൾ (46), സുഹൃത്ത് കുറ്റ്യാടി നീളംപാറ ബഷീർ (55) ...

ഡോക്ടർ ചമഞ്ഞ് മെഡിക്കൽ പിജി സീറ്റ് വാഗ്ദാനം ചെയ്ത് ഡോക്ടർമാരിൽ നിന്നും കോടികൾ തട്ടിയെടുത്തു; പ്രതി ഷമ്നാദ് ബിൻ സലിം പിടിയിൽ- Fake Doctor arrested in Cheating Case

മലപ്പുറം: മെഡിക്കൽ പിജി സീറ്റ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ സീറ്റുകൾ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. ആലപ്പുഴ വെട്ടിയാർ മാങ്കാംകുഴി സ്വദേശി ഷമ്നാദ് ബിൻ ...

ഡോക്ടറായി ചമഞ്ഞ് രോഗികളെ പരിശോധിച്ചു; മെഡിക്കൽ കോളേജിൽ വ്യാജ ഡോക്ടർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആൾമാറാട്ടം നടത്തിയ വ്യാജ ഡോക്ടർ പിടിയിൽ. പൂന്തുറ സ്വദേശി നിഖിലാണ് അറസ്റ്റിലായത്. നിഖിൽ രോഗികളെ പരിശോധിക്കുന്നത് കണ്ട് സംശയം തോന്നിയ മറ്റ് ...

കൂടുതൽ പണം ഉണ്ടാക്കാൻ ഡോക്ടറുടെ വേഷം കെട്ടി ആശുപത്രിയിൽ പരിശോധന; തൃശൂരിൽ വ്യാജ ഡോക്ടർ അറസ്റ്റിൽ

തൃശൂർ:നെടുപുഴയിൽ വ്യാജ ഡോക്ടർ അറസ്റ്റിൽ.പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനിയായ ജയലളിതയാണ് പിടിയിലായത്. നെടുപുഴ വട്ടപ്പൊന്നി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി രോഗികളെ പരിശോധിച്ചിരുന്നു. ജയലളിതയുടെ പെരുമാറ്റത്തിൽ സംശയം ...