പഠിച്ചത് നഴ്സിംഗ്, യുവാവ് ജോലി ചെയ്തത് ഡോക്ടറായി; തട്ടിപ്പ് ഭാര്യയുടെ മെഡിക്കൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉപയോഗിച്ച്
സുൽത്താൻ ബത്തേരി: വ്യാജ ഡോക്ടർ ചമഞ്ഞ് രോഗികളെ ചികിത്സിച്ച യുവാവ് പോലീസിന്റെ പിടിയിൽ. കോഴിക്കോട് പേരാമ്പ്ര മുതുകാട് മൂലയിൽ വീട്ടിൽ ജോബിൻ ബാബുവിനെയാണ് (32) അറസ്റ്റ് ചെയ്തത്. ...











