എന്റെ കല്യാണം കഴിഞ്ഞതാണ്; ഭർത്താവിനെ കണ്ടെത്തിയത് മാട്രിമോണിയൽ വഴി അല്ല; അവർ പണം വാങ്ങി ആളെ പറ്റിക്കുകയാണ്
പുലിവാല് പിടിച്ച് ഇന്ത്യയിലെ മുൻനിര മാട്രിമോണിയൽ പ്ലാറ്റ്‌ഫോമായ ഭാരത് മാട്രിമോണി. വിവാഹിതയായ യുവതിയുടെ ഫോട്ടോ ഉപയോഗിച്ചു കൊണ്ടുള്ള വ്യാജ പ്രൊഫൈലാണ് പ്രശ്നമായത്. സ്വാതി മുകുന്ദ് എന്ന യുവതിയുടെ ...






