ഹിന്ദു യുവാവിനൊപ്പം കഴിയാനായി വ്യാജ ആധാറും , പാസ്പോർട്ടുമുണ്ടാക്കി : ആൾമാറാട്ടം നടത്തിയ ബംഗ്ലാദേശി യുവതി സിറീന അക്തർ അറസ്റ്റിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു യുവാവിനൊപ്പം കഴിയാനായി വ്യാജ ആധാറും , പാസ്പോർട്ടുമുണ്ടാക്കി : ആൾമാറാട്ടം നടത്തിയ ബംഗ്ലാദേശി യുവതി സിറീന അക്തർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2021, 06:32 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ് : ഹിന്ദു യുവാവിനൊപ്പം കഴിയാനായി വ്യാജ രേഖകൾ ഉണ്ടാക്കിയ ബംഗ്ലാദേശി യുവതി അറസ്റ്റിൽ . സിറീന അക്തർ ഹുസൈൻ എന്ന മുപ്പത്തിമൂന്നുകാരിയാണ് ഗുജറാത്തിലെ അഹമ്മദാബാദ് റൂറൽ പോലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ പിടിയിലായത് . യുവതിയ്‌ക്കൊപ്പം കഴിഞ്ഞിരുന്ന ഹിന്ദു യുവാവ് ഹിതേഷ് ജോഷിയുടെ മാതാപിതാക്കളാണ് വിവരം നാട്ടുകാർ വഴി പോലീസിൽ അറിയിച്ചത് .

2017 മുതൽ അവൾ ഹിതേഷുമായി ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. ഇതിനായി യുവതി വ്യാജ ആധാർ, പാസ്പോർട്ട് , പാൻ കാർഡുകൾ എന്നിവയും ചമച്ചിരുന്നു . ഹിതേഷിനൊപ്പമുള്ള ജീവിതത്തിൽ ഇവർക്ക് ഒരു മകളും ജനിച്ചിരുന്നു.

20 ദിവസം മുൻപുണ്ടായ അപകടത്തിൽ ഹിതേഷ് മരിച്ചതിനെത്തുടർന്നാണ് വിവരം മാതാപിതാക്കൾ അറിയുന്നത് . ബംഗ്ലാദേശി മുസ്ലീം യുവതി ഹിതേഷിനും തങ്ങൾക്കും ദുരിതം സമ്മാനിച്ചെന്ന് ഹിതേഷിന്റെ മാതാപിതാക്കൾ ആരോപിച്ചു.

അഹമ്മദാബാദ് പോലീസ് സിറീനയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇന്ത്യയുടെയും, ബംഗ്ലാദേശിന്റെയും പാസ്‌പോർട്ടുകൾ കണ്ടെത്തി .അഹമ്മദാബാദ്, ഹൈദരാബാദ് വിലാസങ്ങളുള്ള രണ്ട് ആധാറും രണ്ട് പാൻ കാർഡുകളും പോലീസ് കണ്ടെത്തി. ഗുട്ട സോനു ബിശ്വാസ് എന്ന പേരിലായിരുന്നു വ്യാജ പാൻ കാർഡ് . പിന്നീട് ഹിതേഷുമായി താമസം തുടങ്ങിയപ്പോൾ സോനു ഹിതേഷ് ജോഷി എന്ന പേരിൽ പുതിയ ആധാർ കാർഡും പാൻ കാർഡും ലഭിച്ചു. താൻ പ്രണയത്തിനു വേണ്ടിയാണ് ഇത് ചെയ്തതെന്നാണ് യുവതി പോലീസിനോട് പറഞ്ഞത് . കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു .

Tags: fake id
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies