Falling - Janam TV

Falling

പുലാമന്തോളില്‍ കിണറ്റില്‍ വീണ തൊഴിലാളിക്ക് രക്ഷകരായി അഗ്‌നിശമന സേന; ഇരുപതടി താഴ്ചയില്‍ നിന്ന് രക്ഷിച്ചത് സാഹസികമായി

മലപ്പുറം: കിണര്‍ വൃത്തിയാക്കുന്നതിനിടെ കയര്‍ പൊട്ടി താഴേക്ക് വീണ തൊഴിലാളിയെ അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തു. പുലാമന്തോള്‍ ചേലാര്‍കുന്ന് സ്വദേശി ചന്ദ്രനാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ...

സോഷ്യല്‍ മീഡിയ റീല്‍സ് ചിത്രീകരണത്തിനിടെ ദുരന്തം: വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് വീണ് ബാലന്‍ മരിച്ചു; രണ്ടുപേരെ വ്യോമസേന രക്ഷപ്പെടുത്തി

സിദ്ധാര്‍ത്ഥ്നഗര്‍: സോഷ്യല്‍ മീഡിയ വീഡിയോ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ 13 വയസ്സുകാരന്‍ മരിച്ചു. ശനിയാഴ്ച ഉച്ചയോടെ അഞ്ച് കുട്ടികള്‍ 60 അടി ഉയരമുള്ള വാട്ടര്‍ ടാങ്കിന് മുകളില്‍ കയറിയതാണ് ...

“സാഡ്” റീലെടുക്കുന്നതിനിടെ 13-ാം നിലയിൽ നിന്ന് വീണു; യുവതിക്ക് ദാരുണാന്ത്യം

നിർമാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ യുവതിക്ക് ദാരുണാന്ത്യം. ബെം​ഗളൂരു പരപ്പന അ​ഗ്രഹാരയിലെ കെട്ടിടത്തിൽ റീൽസ് ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. നന്ദിനി എന്ന 20-കാരിയാണ് മരിച്ചത്. പൊലീസ് റിപ്പോർട്ട ...

ചില്ലറ കുഴപ്പം അല്ല! റീലെടുക്കാൻ ട്രെയിനിൽ തൂങ്ങിക്കിടന്ന് അഭ്യാസം, മരച്ചില്ല മുഖത്തിടിച്ച് തെറിച്ച് യുവതി; പിന്നീട്

ഓടുന്ന ട്രെയിനിൽ തൂങ്ങികിടന്ന് അഭ്യാസം കാട്ടിയ ചൈനീസ് വിനോദസഞ്ചാരിയായ യുവതിക്ക് കിട്ടിയത് മുട്ടൻ പണി. ഇതിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. റീലും ചിത്രങ്ങളും ...

സാമദ്രാേഹികളെ! ഇം​ഗ്ലണ്ട് അടിച്ചു തളർത്തി, പാക് ബൗളർ ആശുപത്രിയിൽ

പാകിസ്താൻ സ്പിന്നർ അബ്രാർ അഹമ്മദ് ആശുപത്രിയിലായി. ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റിൽ പാകിസ്താന്റെ പ്രധാന സ്പിന്നറായിരുന്ന താരം. എന്നാൽ 35 ഓവർ എറിഞ്ഞിട്ടും ഒരു വിക്കറ്റ് പോലും ലഭിച്ചിരുന്നില്ല. മാത്രമല്ല ...

കോണിപ്പടിയിൽ നിന്ന് തെന്നി വീണു! യുവ ക്രിക്കറ്റർക്ക് ദാരുണാന്ത്യം; വിയോ​ഗം മികച്ച പ്രകടനത്തിന് പിന്നാലെ

കോണിപ്പടിയിൽ നിന്ന് തെന്നി വീണ യുവക്രിക്കറ്റർക്ക് ദാരുണാന്ത്യം. ബം​ഗാൾ ക്രിക്കറ്റർ ആസിഫ് ഹൊസൈനാണ് (28) മരിച്ചത്. വീഴ്ചയിൽ ​ഗുരുതര പരിക്കേറ്റ താരത്തെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. ബം​ഗാൾ ...

നടക്കുന്നതിനിടെ പെട്ടെന്ന് അപ്രത്യക്ഷനായി! നാലുവയസുകാരന് ദാരുണാന്ത്യം; സംഭവിച്ചത്

മാൻഹോളിൽ വീണ നാലുവയസുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ അഹമ്മദ് ന​ഗറിൽ ഞായറാഴ്ച വൈകിട്ടാണ് നടുക്കുന്ന സംഭവം. ദുരന്തത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. നാട്ടുകാ‍‍‍ർ കുട്ടിയെ ഇതിൽ ...

കാണികള്‍ എറിഞ്ഞു നല്‍കി…! നിലത്തു വീഴാതെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ദേശീയ പതാക; നീരജ് ചോപ്രയുടെ പ്രവര്‍ത്തിക്ക് കൈയടി കൈയടി

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ പൊന്നണിഞ്ഞ ഒളിമ്പിക് ജേതാവ് നീരജ് ചോപ്രയെ പ്രശംസ കൊണ്ട് മൂടുകയാണ് കായിക ലോകം. കഴിഞ്ഞ ദിവസം നടന്ന ഫൈനലില്‍ 88.88 ...