FAMILY COURT - Janam TV
Monday, July 14 2025

FAMILY COURT

ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെങ്കിൽ ഡിവോഴ്സ് നൽകാം, പക്ഷെ കുഞ്ഞിന്റെ കസ്റ്റഡി സ്വന്തമാക്കാൻ മതിയായ കാരണമല്ല: ഹൈക്കോടതി

മുംബൈ: വിഭ്യചാരം വിവാഹമോചനത്തിന് കാരണമായി കണക്കാക്കാമെങ്കിലും കുഞ്ഞിന്റെ കസ്റ്റഡി സ്വന്തമാക്കുന്നതിന് മതിയായ കാരണമല്ലെന്ന് വ്യക്തമാക്കി ബോംബെ ഹൈക്കോടതി. 9 വയസുള്ള പെൺകുഞ്ഞിന്റെ കസ്റ്റഡി അമ്മയ്ക്ക് അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ ...

വിവാഹമോചനത്തിന് സമ്മതം അല്ലെന്ന് അറിയച്ചതോടെ യുവതിക്കും പിതാവിനും നേരെ ആക്രമണം; സംഭവം കുടുംബകോടതിയിൽ

ഇടുക്കി: വിവാഹ മോചനവുമായി ബന്ധപ്പെട്ട് തൊടുപുഴ കുടുംബകോടതിയിലെത്തിയ യുവതിക്കും പിതാവിനും നേരെ ഭർത്താവിന്റെ ആക്രമണം. കൗൺസിൽ ഹാളിൽ വെച്ചാണ് ഇരുവർക്കും നേരെ ആക്രമണം ഉണ്ടായത്. മൂലമറ്റം സ്വദേശി ...

‘ആനന്ദത്തിനായി മറ്റൊരാൾക്കൊപ്പം ഒളിച്ചോടി’; അമ്മയ്‌ക്കെതിരെ മോശം പരാമർശം; അരുചികരമായ ഭാഷ ഉപയോഗിച്ച കുടുംബകോടതിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

എറണാകുളം: അമ്മയ്‌ക്കെതിരെ മോശം പരാമർശം നടത്തിയ കുടുംബകോടതിയെ വിമർശിച്ച് ഹൈക്കോടതി. മറ്റൊരു പുരുഷന്റെയൊപ്പം കണ്ടെന്ന പേരിൽ സ്ത്രീ ആനന്ദത്തിനായി മറ്റൊരാളുടെ കൂടെ പോയെന്ന കുടുംബകോടതിയുടെ പരാമർശത്തെയാണ് ഹൈക്കോടതി ...

വേർപിരിയാൻ ഒരു വർഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ശരിയല്ല; കുടുംബ കോടതിക്കെതിരെ ഹൈക്കോടതി

കൊച്ചി: വിവാഹ മോചനം ലഭിക്കുന്നതിന് ഒരു വർഷം കാത്തിരിക്കേണ്ടി വരുന്നതിനെതിരെ ഹൈക്കോടതി. ഉഭയസമ്മത പ്രകാരമുള്ള വിവാഹ മോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികൾ വിവാഹം കഴിഞ്ഞ് ഒരു വർഷം കാത്തിരിക്കണമെന്ന ...

അനുപമയ്‌ക്ക് ആശ്വാസമായി കോടതി വിധി; ദത്തെടുക്കൽ താൽക്കാലികമായി നിർത്തിവെച്ചു

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയ്ക്ക് ആശ്വാസമായി കുടുംബ കോടതി വിധി. കുഞ്ഞിന്റെ ദത്തെടുക്കൽ നടപടി താൽക്കാലികമായി കോടതി നിർത്തിവെച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചതാണോ കൈമാറിയതാണോ ...