family death - Janam TV
Wednesday, July 16 2025

family death

‘വാപ്പ ഒരിക്കലും പുറത്തിറങ്ങരുത്, പേടിയാണ്: ഞങ്ങളേയും കൊല്ലും’; ഹമീദിന്റെ മൂത്ത മകൻ ഷാജി

ഇടുക്കി: തൊടുപുഴയിൽ സ്വന്തം മകനേയും കുടുംബത്തേയും കൊലപ്പെടുത്തിയ കേസിൽ പിതാവ് ഹമീദിന് പരമാവധി ശിക്ഷ നൽകണമെന്ന് മൂത്തമകൻ ഷാജി. പിതാവ് തന്നെയും കൊലപ്പെടുത്തുമോ എന്ന ഭയമുണ്ടെന്ന് ഷാജി ...

‘മത്സ്യവും മാംസവും വേണം, എനിക്ക് ജീവിക്കണം’: സ്വന്തം മകനേയും പേരക്കുട്ടികളേയും അടക്കം നാല് പേരെ കൊന്നിട്ടും കൂസലില്ലാതെ ഹമീദ്

ഇടുക്കി: സ്വന്തം മകനേയും കുടുംബത്തേയും ചുട്ടുകൊന്ന കേസിലെ പ്രതി ഹമീദിന് പോലീസ് കസ്റ്റഡിയിലും കൂസലില്ല. തനിക്ക് ജീവിക്കണമെന്ന് ഹമീദ് പോലീസിനോട് പറഞ്ഞു. എല്ലാ ദിവസവും മത്സ്യവും മാംസവും ...

തീയിടുന്നതിന് മുൻപ് വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു: വീട് പുറത്ത് നിന്നും പൂട്ടി പിതാവ് ഹമീദ്, ഫൈസലിന്റേയും മക്കളുടേയും മൃതദേഹം കെട്ടിപ്പിടിച്ച നിലയിൽ, തൊടുപുഴയിലേത് ആസൂത്രിത കൊലപാതകം

ഇടുക്കി: സ്വത്ത് തർക്കത്തെ തുടർന്ന് സ്വന്തം മകനേയും ഭാര്യയേും പേരക്കുട്ടികളേയും കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് നാട്. പിതാവ് ഹമീദ് മകനേയും കുടുംബത്തേയും കൊലപ്പെടുത്തിയ ദാരുണ വിവരങ്ങളാണ് ഇപ്പോൾ ...

വർക്കലയിലെ തീപിടുത്തം: അഭിരാമിയേയും കുഞ്ഞിനേയും ഒന്നിച്ച് അടക്കി, പ്രതാപനും കുടുംബത്തിനും ജന്മനാടിന്റെ യാത്രാമൊഴി

തിരുവനന്തപുരം: വർക്കല തീപിടുത്തത്തിൽ മരിച്ച പ്രതാപന്റേയും കുടുംബാംഗങ്ങളുടേയും സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. പ്രതാപന്റെ മരുമകൾ അഭിരാമിയേയും എട്ട് മാസം പ്രായമായ കുഞ്ഞിനേയും ഒരുമിച്ച് അടക്കം ചെയ്തു. പ്രതാപന്റേയും ...

വർക്കല തീപിടുത്തം: നിഹുലിനെ രക്ഷപെടുത്തിയത് കൂട്ടുകാരിയുടെ ഫോൺകോൾ, കുഴഞ്ഞുവീഴുമ്പോഴും പറഞ്ഞു, ‘അവരെ രക്ഷിക്കണേ…’ എന്ന്

തിരുവനന്തപുരം: വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന കുടുംബത്തിലെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. ഇന്നലെ പുലർച്ചെയാണ് വർക്കലയിലെ പ്രതാപന്റെ ഇരുനില വീടിന് തീപിടിച്ചത്. അപകടത്തിൽ മൂത്ത ...

വർക്കല തീപിടിത്തം: രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായത് റിമോട്ട് കൺട്രോൾ ഗേറ്റും വളർത്തുനായയും, നിർഭാഗ്യകരമെന്ന് കളക്ടർ

തിരുവനന്തപുരം: വർക്കലയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച സംഭവത്തിൽ രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായത് റിമോട്ട് കൺട്രോൾ ഗേറ്റും വളർത്തുനായയുമെന്ന് റിപ്പോർട്ട്. വീട്ടിൽ നിന്നും തീ ...

വീടിന്റെ ഉൾഭാഗം പൂർണ്ണമായും കത്തി: തീ പടർന്നത് വാഹനത്തിൽ നിന്നെന്ന് സൂചന, ഒരാൾ മാത്രം രക്ഷപെട്ടതിൽ ദുരൂഹതയുണ്ടോ എന്ന് അന്വേഷിക്കണമെന്ന് പോലീസ്

തിരുവനന്തപുരം: വർക്കല ദളവാപുരത്ത് വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച സംഭവത്തിന്റെ കാരണമറിയാൻ വിശദമായ അന്വേഷണം വേണമെന്ന് റൂറൽ എസ്പി ദിവ്യ ഗോപിനാഥ്. വീടിന്റെ ...

രണ്ട് മക്കളും മരിച്ച നിലയിൽ; കൈത്തണ്ട മുറിഞ്ഞ് അമ്മയും വീടിനകത്ത്

എറണാകുളം: ഒരു കുടുംബത്തിലെ രണ്ട് മക്കളെ മരിച്ച നിലയിലും അമ്മയെ കൈത്തണ്ട മുറിച്ച നിലയിലും കണ്ടെത്തി. എറണാകുളം ഞാറയ്ക്കലിലാണ് സംഭവം. ഞാറയ്ക്കൽ സെന്റ് മേരീസ് സ്‌കൂളിൽ അദ്ധ്യാപികയായിരുന്ന ...