അൽഫലാഹ് സർവകലാശാലയിൽ ഭൂഗർഭ മദ്രസ; സംഭാവന നൽകിയവരിൽ കൊടുംകുറ്റവാളി മുസഫിലും, നിരീക്ഷണം ശക്തമാക്കി അന്വേഷണസംഘം
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുന്നതിനിടെ അൽഫലാഹ് സർവകലാശാലയുടെ പരിസരത്തുള്ള ഭൂഗർഭ മദ്രസ നിരീക്ഷണത്തിൽ. സർവകലാശാലയിൽ നിന്ന് 900 മീറ്റർ അകലെയാണ് ഭൂഗർഭ മദ്രസ സ്ഥിതിചെയ്യുന്നത്. ...





