farm bill - Janam TV
Saturday, November 8 2025

farm bill

ഒടുവിൽ സത്യം പുറത്തുവന്നു- കർഷകർ കാർഷിക ബില്ലിനൊപ്പമായിരുന്നു; വീഡിയോ കാണാം

കാർഷിക ബിൽ വിരുദ്ധ പ്രക്ഷോഭകരേ... കപടകർഷക സ്‌നേഹികളേ.... നിങ്ങളിത് കാണണം... നിങ്ങളിത് കേൾക്കണം..... രാജ്യത്ത് ഏറെ വിവാദങ്ങൾക്കും ശബ്ദ കോലാഹലങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും കാരണമായ കാർഷിക ബില്ലിനെകുറിച്ചുള്ള പുതിയ ...

കാർഷിക നിയമങ്ങൾ 86 ശതമാനം കർഷകരും പിന്തുണയ്‌ക്കുന്നു: നിയമങ്ങൾ പുനഃസ്ഥാപിക്കണമെന്ന് സുപ്രീം കോടതി സമിതി

ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങളെ രാജ്യത്തെ കർഷകരിൽ ഭൂരിഭാഗം പേരും പിന്തുണയ്ക്കുന്നുവെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി. വിവിധ സംസ്ഥാനങ്ങളിലെ മൂന്ന് കോടിയിലേറെ കർഷകർ ...

അതിർത്തിയിലെ സമരക്കാർക്കെതിരായ കേസുകൾ പിൻവലിക്കാം: ഉറപ്പ് നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിർത്തിയിൽ സമരം ചെയ്തവർക്കെതിരെയുള്ള കേസുകൾ അടിയന്തിരമായി പിൻവലിക്കുമെന്ന് ഉറപ്പ് നൽകി കേന്ദ്രസർക്കാർ. വിവിധ കാർഷിക സംഘടനകളുമായുള്ള യോഗം ഡൽഹിയിൽ പുരോഗമിക്കുകയാണ്. ...

കർഷകർക്കൊപ്പം, വേദനകൾ മനസിലാക്കുന്നു: കാർഷിക നിയമങ്ങൾ പിൻവലിക്കുന്നുവെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിച്ചു. മൂന്ന് നിയമങ്ങളും പിൻവലിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. കർഷകരുടെ ക്ഷേമം മുന്നിൽക്കണ്ടാണ് നിയമങ്ങൾ പ്രഖ്യാപിച്ചത്. എന്നാൽ ചില കർഷകർക്ക് നിയമത്തിന്റെ ...

കാർഷിക നിയമങ്ങൾക്കെതിരായ സമരം ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു: നാല് സംസ്ഥാനങ്ങൾക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് നാല് സംസ്ഥാനങ്ങൾക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. ഉത്തർപ്രദേശ്, ന്യൂഡൽഹി, ഹരിയാന, രാജസ്ഥാൻ സർക്കാരുകളോടാണ് മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് ...

കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം: ഹരിയാന രാജ്ഭവൻ മാർച്ചിൽ സംഘർഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന സമരക്കാർ ഹരിയാന രാജ് ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പഞ്ച്ഗുല - ചണ്ഡീഗഡ് അതിർത്തിയിൽ വെച്ചാണ് സംഘർഷം ഉണ്ടായത്. പോലീസ് ...

കാർഷിക നിയമങ്ങൾക്കെതിരായ സമരത്തെ പാക് ഭീകര സംഘടനകൾ അട്ടിമറിക്കാൻ സാദ്ധ്യത:മുന്നറിയിപ്പുമായി രഹസ്യാന്വേഷണ ഏജൻസികൾ

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് ഇന്ന്  രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ നടത്തുകയാണ് സമരക്കാർ. അതിനിടെ ഇന്നത്തെ പ്രതിഷേധത്തെ പാകിസ്താൻ ചാരസംഘടനയായ ഐഎസ്‌ഐ അട്ടിമറിക്കാൻ സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ...

കാർഷിക നിയമങ്ങൾക്കെതിരയുള്ള പ്രതിഷേധം: മാർച്ച് 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് സമരക്കാർ

ന്യൂഡൽഹി: രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്ത് കാർഷിക നിയമങ്ങൾക്കെതിരെ അതിർത്തിയിൽ പ്രതിഷേധിക്കുന്നവർ. സമരം നാല് മാസം പൂർത്തിയാക്കുന്ന മാർച്ച് 26നാണ് ഭാരത് ബന്ദ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. സംയുക്ത ...

കർഷക ബില്ലിനു നന്ദി ; ഉത്പ്പന്നങ്ങൾ വാങ്ങി പണം നൽകാത്ത വ്യാപാരികൾക്കെതിരെ ആദ്യ കേസ് നൽകി കർഷകൻ ജിതേന്ദ്ര ഭോയി

ന്യൂഡൽഹി : കാർഷിക ബില്ലിന്റെ പേരിൽ പ്രതിഷേധിക്കുന്നവർ കണ്ണു തുറന്ന് കാണുക ജിതേന്ദ്ര ഭോയി എന്ന കർഷകനെയും . ഉല്‍പ്പന്നങ്ങള്‍ വാങ്ങി പണം നല്‍കാതിരുന്ന വ്യാപാരികള്‍ക്കെതിരേ ബില്ലിലെ ...