“ഞാൻ മരിക്കാൻ പോകുന്നു” കുറിപ്പെഴുതി സുഹാന വീടുവിട്ടിറങ്ങി; കത്തിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ പേരും! ഫറൂഖ് കോളേജ് മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണവുമായി ജീവനക്കാരി
കോഴിക്കോട്: സമ്മർദ്ദങ്ങൾക്കും മാനസിക പീഡനങ്ങൾക്കുമൊടുവിൽ കോഴിക്കോട് ഫറൂഖ് കോളേജിൽ 20 വർഷമായി ജോലി ചെയ്തിരുന്ന ജീവനക്കാരിയായ സുഹാനയെ കാണാനില്ല. കോളേജ് മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് മൂന്ന് ...




