"ഞാൻ മരിക്കാൻ പോകുന്നു" കുറിപ്പെഴുതി സുഹാന വീടുവിട്ടിറങ്ങി; കത്തിൽ മന്ത്രി മുഹമ്മദ് റിയാസി​ന്റെ പേരും! ഫറൂഖ് കോളേജ് മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണവുമായി ജീവനക്കാരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഞാൻ മരിക്കാൻ പോകുന്നു” കുറിപ്പെഴുതി സുഹാന വീടുവിട്ടിറങ്ങി; കത്തിൽ മന്ത്രി മുഹമ്മദ് റിയാസി​ന്റെ പേരും! ഫറൂഖ് കോളേജ് മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണവുമായി ജീവനക്കാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2026, 10:49 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: സമ്മർദ്ദങ്ങൾക്കും മാനസിക പീഡനങ്ങൾക്കുമൊടുവിൽ കോഴിക്കോട് ഫറൂഖ് കോളേജിൽ 20 വർഷമായി ജോലി ചെയ്തിരുന്ന ജീവനക്കാരിയായ സുഹാനയെ കാണാനില്ല. കോളേജ് മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് മൂന്ന് പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചാണ് സുഹാന വീടുവിട്ടിറങ്ങിയത്. സുഹാനയെ കാണാതായതോടെ ഭർത്താവ് നജീബ് ഫറോക്ക് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

​കോളേജ് മാനേജ്‌മെന്റിൽ നിന്നുള്ള കടുത്ത മാനസിക പീഡനമാണ് തന്നെ ഈ കടുംകൈക്ക് പ്രേരിപ്പിക്കുന്നതെന്ന് സുഹാനയുടെ കത്തിലുണ്ട്. 2022-ൽ സഹപ്രവർത്തകനായ റഷീദ് എന്നയാൾ മോശമായി പെരുമാറിയതിനെതിരെ സുഹാന മാനേജ്‌മെന്റിന് പരാതി നൽകിയിരുന്നു. എന്നാൽ മാനേജ്‌മെന്റ് നടപടിയെടുക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇവർ പോലീസിനെ സമീപിച്ചു. ഈ കേസ് ഒത്തുതീർപ്പാക്കാൻ മാനേജ്‌മെന്റ് നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നതായും ഇതിന്റെ പേരിൽ കഴിഞ്ഞ രണ്ട് വർഷമായി താൻ വേട്ടയാടപ്പെടുകയാണെന്നും സുഹാന ആരോപിക്കുന്നു.
​
കൃത്യമായ കാരണങ്ങളില്ലാതെ കഴിഞ്ഞ ജനുവരി മാസത്തിൽ സുഹാനയെ കോളേജിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. പരാതി പിൻവലിക്കാത്തതിലുള്ള വൈരാഗ്യമാണ് സസ്‌പെൻഷന് പിന്നിലെന്ന് സുഹാനയുടെ കുടുംബം ആരോപിക്കുന്നു. കേസ് അട്ടിമറിക്കാൻ മാനേജ്‌മെന്റ് ശ്രമിക്കുന്നതായും മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ കേസിൽ ഇടപെട്ടിട്ടുണ്ടെന്നും സുഹാനയുടെ കത്തിൽ പരാമർശമുണ്ട്.

​സുഹാനയെ കാണാതായിട്ട് ആറ് ദിവസം പിന്നിട്ടിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ അന്വേഷണം ഉണ്ടാകുന്നില്ലെന്ന് കുടുംബം പരാതിപ്പെടുന്നു. പോലീസും മാനേജ്‌മെന്റും പുലർത്തുന്ന നിശബ്ദതയ്‌ക്കെതിരെ സുഹാനയുടെ കുടുംബവും നാട്ടുകാരും ശക്തമായ പ്രതിഷേധത്തിലാണ്.

Tags: minister muhammed riyasFAROOK COLLEGE
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies