FASAL MURDER CASE - Janam TV

FASAL MURDER CASE

ഫസൽ വധക്കേസ്: കേസ് വഴിതിരിച്ചുവിടാൻ CPM ക്രിമിനൽ സംഘം ചമച്ച ‘രക്തം പുരണ്ട തൂവാല’ കോടതിയിൽ നിന്ന് കാണാതായി; ആഭ്യന്തര അന്വേഷണത്തിന് ശുപാർശ

കൊച്ചി: ഏറെ ചർച്ച ചെയ്യപ്പെട്ട തലശ്ശേരി ഫസൽ വധക്കേസിലെ നിർണായക തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കോടതിയിൽ നിന്ന് നഷ്ടപ്പെട്ട സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് കൊച്ചി സി.ബി.ഐ ...

രക്തം പുരണ്ട ടവ്വൽ എലി കരണ്ട് കൊണ്ടുപോയി; തലശേരി ഫസൽ വധക്കേസിൽ തൊണ്ടി മുതൽ നഷ്ടമായി; ഫോറൻസിക് റിപ്പോർട്ടുള്ളതിനാൽ തിരിച്ചടിയാകില്ലെന്ന് സിബിഐ

കൊച്ചി: തലശേരി ഫസൽ വധക്കേസിൽ തൊണ്ടിയായ തൂവാല സിബിഐ കോടതിയിൽ നിന്നും കാണാതായി. സാക്ഷി വിസ്‌താരത്തിനിടെയാണ് തൂവാല കാണാതായ കാര്യം ബോധ്യപ്പെട്ടത്. ടവ്വൽ കാണുന്നില്ല, എലി കരണ്ട് ...

ഫസൽ വധക്കേസിൽ സിപിഎമ്മിന് തിരിച്ചടി; കാരായി രാജനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് കോടതി- CBI Court issues warrant against Karayi Rajan

കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിൽ സിപിഎമ്മിന് തിരിച്ചടി. കേസിൽ സിപിഎം നേതാവ് കാരായി രാജനെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് രാജനെതിരെ ...

വധശ്രമം നടന്നത് നാലുതവണ, ഫസൽ വധക്കേസ് അന്വേഷിച്ച കേരളത്തിലെ ഐപിഎസ് ഉദ്യോഗസ്ഥൻ ഇപ്പോൾ എവിടെ? സിപിഎം അദ്ദേഹത്തെ വേട്ടയാടുന്നതെന്തിന്?

കൊച്ചി : സർവീസിൽ നിന്ന് വിരമിച്ച സംസ്ഥാനത്തെ  ഐപിഎസ് ഉദ്യോഗസ്ഥൻ കുടുംബം പോറ്റാൻ സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുന്നുവെന്ന് റിപ്പോർട്ട്. അയൽ സംസ്ഥാനത്തെ   സ്വകാര്യ ...