സുന്ദരി പട്ടം അങ്ങെടുത്ത് മേഘാ ആൻ്റണി; മിസ് കേരളയായി വൈറ്റില സ്വദേശി; അരുന്ധതിയും ഏയ്ഞ്ചൽ ബെന്നിയും റണ്ണറപ്പുകൾ
കൊച്ചി: മിസ് കേരളയായി വൈറ്റില സ്വദേശി മേഘാ ആന്റണി. കോട്ടയം സ്വദേശി അരുന്ധതിയാണ് ഫസ്റ്റ് റണ്ണറപ്പ്. തൃശ്ശൂർ കൊരട്ടി സ്വദേശി ഏയ്ഞ്ചൽ ബെന്നിയെ സെക്കന്റ് റണ്ണറപ്പായും തെരഞ്ഞെടുത്തു. ...