തോക്ക് താഴെവച്ചു,  ഫാഷൻ വീക്കിൽ മനുഭാക്കറുടെ റാമ്പ് വോക്ക്! കറുപ്പിൽ തിളങ്ങി ഒളിമ്പ്യൻ ഷൂട്ടർ
Wednesday, July 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

തോക്ക് താഴെവച്ചു,  ഫാഷൻ വീക്കിൽ മനുഭാക്കറുടെ റാമ്പ് വോക്ക്! കറുപ്പിൽ തിളങ്ങി ഒളിമ്പ്യൻ ഷൂട്ടർ

Janam Web Desk by Janam Web Desk
Oct 15, 2024, 03:47 pm IST
FacebookTwitterWhatsAppTelegram

ലാക്മെയുടെ ഫാഷൻ വീക്കിൽ തിളങ്ങി ഇന്ത്യയുടെ ഒളിമ്പിക് മെഡലിസ്റ്റ് മനുഭാക്കർ. അതിമനോഹരമായ ഒരു റാമ്പ് വോക്കിന്റെ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. എക്സിൽ താരം തന്നെയാണ് ഇതിന്റെ വീഡിയോ പങ്കിട്ടത്. 2024 പാരിസ് ഒളിമ്പിക്സ് ഷൂട്ടിം​ഗിൽ വെങ്കലം നേടിയതോടെയാണ് 22-കാരിയായ മനുഭാക്കർ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്.

10 മീറ്റർ എയർ പിസ്റ്റൾ വിഭാ​ഗത്തിലും മിക്സിഡ് ഇനത്തിലും താരം വെങ്കലം സ്വന്തമാക്കിയിരുന്നു. സരബ്ജോത് സിം​ഗിനൊപ്പമായിരുന്നു ഈ നേട്ടം. ഷൂട്ടിം​ഗിൽ നിന്ന് ലഭിച്ച ഇടവേള മനുഭാക്കർ ആഘോഷമാക്കുകയാണ്. അടുത്ത വർമേ 22-കാരി ഇനി മത്സരങ്ങളിലേക്ക് മടങ്ങുകയുള്ളു. അതേസമയം പരിശീലനം അടുത്ത മാസം ആരംഭിക്കും.

മെഡൽ നേട്ടത്തിന് പിന്നാലെ മനുഭാക്കറുടെ താരമൂല്യവും കുത്തനെ ഉയർന്നിരുന്നു. പരസ്യത്തിനായി വാങ്ങുന്ന പ്രതിഫലവും വർദ്ധിപ്പിച്ചിരുന്നു. പരിക്കിനെ തുടർന്നാണ് താരം മൂന്നുമാസം അവധിയെടുത്തത്.

From the shooting lanes to fashion ramp walk, its just a break for me. I loved it. Normal is boring.#shooting #fashion #rampwalk pic.twitter.com/xiKBtRmcKN

— Manu Bhaker🇮🇳 (@realmanubhaker) October 15, 2024

Tags: walkrampmanu bhakerLakmeFashion
ShareTweetSendShare

More News from this section

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

അവിവാഹിതയായതിനാൽ എളുപ്പമായിരുന്നില്ല; ആറുമാസം ഗർഭിണി, ഇരട്ടകുട്ടികളെന്ന് നടി ഭാവന രാമണ്ണ

അവിഹിതം പിടികൂടി; ആദ്യം പൊതിരെ തല്ല്! പിന്നീട് അമ്മായിമായുള്ള വിവാഹം

തടവുകാർക്ക് മൊബൈൽ ഫോൺ നേരിട്ടെത്തിച്ചു, ലഷ്കർ ഭീകരരുമായി ബന്ധപ്പെട്ടു; തടിയന്റവിട നസീറിനെ സഹായിച്ചവരുടെ വിവരങ്ങൾ N​IAയ്‌ക്ക്

Latest News

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

​ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ എംഡിഎംഎ; രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചത് 170 ​ഗ്രാം; സ്കാനിംഗിൽ അജ്‌മൽ ഷാ കുടുങ്ങി

10 വയസുകാരിയെ പീഡിപ്പിച്ചു, അമ്മയുടെ മൂന്നാം ഭർത്താവിന് 15 വർഷം തടവ്

നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട പരപ്പനങ്ങാടി സ്വദേശിനി മരിച്ചു

മരിക്കുകയാണെന്ന് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ ; ട്രാൻസ് യുവതി സുഹൃത്തിന്റെ വീടിന് മുന്നിൽ ജീവനൊടുക്കി

മസ്കുമായി ഒരു ബന്ധവുമില്ല; സ്പേസ് എക്സുമായി സ​ഹകരിച്ചുള്ള റോക്കറ്റ് പദ്ധതി ഉപേക്ഷിച്ച് യുഎസ്

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ പാളി! ഐസിസി അമ്പയർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies