‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്
ന്യൂഡൽഹി: എൻഫോഴ്സ്മെൻറ് ഡയക്ടറേറ്റിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ആഗോള നിരീക്ഷണ സംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് (FATF). എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ED) ഒരു "മാതൃകാ ഏജൻസി" എന്നാണ് ...






