കള്ളപ്പണത്തിനും ഭീകരവാദത്തിനുമെതിരെ രാജ്യം നടത്തുന്ന പോരാട്ടത്തിന് അം​ഗീകാരം; എഫ്എടിഎഫ് പട്ടികയിൽ പ്രത്യേകസ്ഥാനം; ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രശംസ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കള്ളപ്പണത്തിനും ഭീകരവാദത്തിനുമെതിരെ രാജ്യം നടത്തുന്ന പോരാട്ടത്തിന് അം​ഗീകാരം; എഫ്എടിഎഫ് പട്ടികയിൽ പ്രത്യേകസ്ഥാനം; ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്‌ക്ക് പ്രശംസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2024, 10:59 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കള്ളപ്പണത്തിനും ഭീകരവാദത്തിനുമെതിരെ രാജ്യം നടത്തുന്ന പോരാട്ടത്തിന് അം​ഗീകാരം. രാജ്യാന്തര ഏജൻസിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) തയ്യാറാക്കിയ പട്ടികയിൽ ഇന്ത്യയ്‌ക്ക് സുപ്രധാന നേട്ടം. 2024 ജൂൺ 26 നും ജൂൺ 28 നും ഇടയിൽ സിംഗപ്പൂരിൽ നടന്ന എഫ്എടിഎഫ് പ്ലീനറിയിൽ സമ്മേളനമാണ് ഇന്ത്യയെ ‘റെഗുലർ ഫോളോ-അപ്പ്’ വിഭാഗത്തിൽ ഉൾപ്പെടുത്തി. ഈ പട്ടികയിൽ ഉൾപ്പെടുന്ന അഞ്ചാമത്തെ ജി20 രാജ്യമാണ് ഇന്ത്യ.

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം, അന്താരാഷ്‌ട്ര സാമ്പത്തിക കുറ്റകൃത്യം എന്നിവയ്‌ക്കെതിരെ പോരാടുന്നതിന് 1989-ൽ സ്ഥാപിതമായ ഒരു ആ​ഗോള സ്ഥാപനമാണ് എഫ്എടിഎഫ്. 2010 ലാണ് ഇന്ത്യ എഫ്എടിഎഫിൽ അംഗമായത്. കള്ളപ്പണം, ഭീകരവാദ ഫണ്ടിം​ഗ് എന്നിവയിൽ നിന്ന് സാമ്പത്തിക വ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി കഴിഞ്ഞ 10 വർഷമായി ഇന്ത്യ നടപ്പിലാക്കിയ ബഹുമുഖ തന്ത്രത്തിനുള്ള അം​ഗീകാരം കൂടിയാണിത്. ഇറാൻ, ഉത്തരകൊറിയ, മ്യാൻമർ എന്നീ രാജ്യങ്ങളെ എഫ്എടിഎഫ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തി.

നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ സാമ്പത്തിക രം​ഗത്ത് നിരവധി മാറ്റങ്ങളാണ് ഉണ്ടായത്. സാമ്പത്തിക ഇടപാടുകളേറെയും ഡിജിറ്റലായി മാറിയതോടെ കള്ളപ്പണത്തിന്റെ കൈമാറ്റം തടയാൻ സഹായിച്ചു. കേന്ദ്രസർക്കാർ നടപ്പാക്കിയ ജൻധൻ പദ്ധതി, ആധാർ, യുപിഐ എന്നിവ ഇടപാടുകൾ കൃത്യമായി നിരീക്ഷിക്കാൻ സഹായകരമായെന്ന് എഫ്എടിഎഫ് വിലയിരുത്തി. കള്ളപ്പണം, ഭീകരവാദ ധനസഹായം എന്നിവയ്‌ക്കെതിരെ രാജ്യം നടത്തുന്ന നിർണ്ണായ നീക്കങ്ങൾ എഫ്എടിഎഫിനെ അറിയിക്കാൻ ഒരു ഇന്ത്യൻ പ്രതിനിധി സംഘം ഏപ്രിലിൽ സിംഗപ്പൂർ സന്ദർശിച്ചിരുന്നു.

എഫ്എടിഎഫിന്റെ പ്രത്യേക പട്ടികയിൽ ഇന്ത്യ ഇടം നേടിയത് വളരുന്ന സമ്പദ്‌ വ്യവസ്ഥയ്‌ക്ക് ശക്തി പകരും. ഇത്തരം അന്താരാഷ്‌ട്ര റേറ്റിംഗുകൾ ആഗോള സാമ്പത്തിക വിപണികളിൽ രാജ്യത്തിന്റെ നിലഭദ്രമാക്കാനും വിദേശ നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും. കൂടാതെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ യുപിഐയുടെ ആഗോള വിപുലീകരണത്തിനും ഇത് സഹായകരമായും.

Tags: FATFterror funding
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies