federer - Janam TV

federer

കംപ്ലീറ്റ് പ്ലെയർ, പരാജയത്തിലും എതിരാളിയെ പ്രകീർത്തിച്ച് ജ്യോക്കോവിച്, കൈയ്യടിച്ച് കായിക ലോകം

വിംബിൾഡൺ പരാജയ ശേഷമുള്ള വാർത്താ സമ്മേളനത്തിൽ എതിരാളി കാർലോസ് അൽകാരസിനെ പ്രകീർത്തിച്ച് നൊവാക് ജ്യോക്കോവിച്. 20കാരനെ കംപ്ലീറ്റ് പ്ലെയർ എന്ന് വിശേഷിപ്പച്ച ജ്യോക്കോ ഇതിഹാസങ്ങളോടാണ് താരത്തെ ഉപമിച്ചത്. ...

റോജർ ഫെഡറർ ടെന്നീസ് കോർട്ടിൽ നിന്നും പടിയിറങ്ങി; വിടവാങ്ങിയത് മാന്യതയുടേയും സൗമ്യതയുടേയും ആൾരൂപം

ലണ്ടൻ: ലാവേർ കപ്പിലെ പ്രകടനത്തോടെ ടെന്നീസ് കോർട്ടിലെ മാന്യതയുടേയും സൗമ്യത യുടേയും ആൾരൂപമായ സ്വിറ്റ്‌സർലാന്റിന്റെ റോജർ ഫെഡറർ ടെന്നീസ് റാക്കറ്റ് നിലത്തു വച്ചു. റഫേൽ നദാലുമൊത്ത് ഡബിൾസ് മത്സരത്തിനിറങ്ങിയ ...

വിംബിൾഡൺ : ഫെഡറർ നാലാം റൗണ്ടിൽ; മെഡ് വെദേവും മുന്നേറി

ലണ്ടൻ: വിംബിൾഡൺ പുരുഷവിഭാഗത്തിൽ റോജർ ഫെഡററും മെഡ്‌വെദേവും നാലാം റൗണ്ടിൽ പ്രവേശിച്ചു. കാമറോൺ നോറിയെയാണ് സ്വിസ് താരം തോൽപ്പിച്ചത്. ഒന്നിനെ തിരെ മൂന്ന് സെറ്റുകൾക്കാണ് ഫെഡറർ ജയിച്ചത്. ...

ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്മാറുമെന്ന സൂചനയുമായി ഫെഡററും; നാലു സെറ്റ് നീണ്ട കടുത്ത പോരാട്ടം ക്ഷീണിതനാക്കിയെന്ന് താരം

പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്മാറാനൊരുങ്ങി റോജര്‍ ഫെഡററും. മാദ്ധ്യമ അഭിമുഖവിഷയത്തില്‍ സംഘാടകരുമായി തെറ്റി നവോമി ഒസാക്ക പിന്മാറിയതിന് പിന്നാലെയാണ് സ്വിസ് പുരുഷതാരത്തിന്‍റെ സൂചന. മൂന്നാം റൗണ്ടില്‍ ...

ഖത്തർ ഓപ്പണിൽ വൻ അട്ടിമറി; ഫെഡററും തീമും പുറത്ത്

ദോഹ: ഖത്തർ ഓപ്പണിൽ റോജർ ഫെഡററും ഡോമിനിക് തീമും അട്ടിമറി യ്ക്കപ്പെട്ടു. ഫെഡററെ നിക്കോളാസും തീമിനെ ബൗതീസ്ത അഗറ്റുമാണ് പുറത്താക്കിയത്. പരിക്ക് ഭേദമായി കളിക്കാനിറങ്ങിയ സ്വിസ് താരത്തെ ...

പരുക്ക് ഭേദമായിട്ടില്ല; 2020ലെ എല്ലാ ടൂര്‍ണ്ണമെന്റില്‍ നിന്നും പിന്മാറി: റോജര്‍ ഫെഡറര്‍

ലണ്ടന്‍: റോജര്‍ ഫെഡറര്‍ സീസണിലെ എല്ലാ മത്സരങ്ങളില്‍ നിന്നും പിന്മാറി. ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യനില വേണ്ടത്ര മെച്ചപ്പെട്ടിട്ടില്ല എന്നതാണ് കാരണമായി ഫെഡറര്‍ ചൂണ്ടിക്കാണിച്ചത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച്ചിനെതിരെ ...

റോജര്‍ ഫെഡറര്‍ കായികതാരങ്ങളിലെ സമ്പന്നന്‍: ഫോബ്‌സ് മാസിക പട്ടിക പ്രസിദ്ധീകരിച്ചു

ലണ്ടന്‍: ലോകത്തിലെ ഏറ്റവും അധികം തുക കൈപ്പറ്റുന്ന കായികതാരം ടെന്നീസ് താരമായ റോജര്‍ ഫെഡററെന്ന് ഫോബ്‌സ് മാസിക. കഴിഞ്ഞ ഒരു വര്‍ഷത്തെ വരുമാനം വിലയിരു ത്തിയാണ് സ്വിറ്റ്‌സര്‍ലാന്ഡറിന്റെ ...