fees - Janam TV
Friday, November 7 2025

fees

ഇനിമുതൽ സൗജന്യമില്ല; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒപി ടിക്കറ്റിന് 10 രൂപ നൽകണം

തിരുവനന്തപുരം: സൗജന്യമായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഒപി ടിക്കറ്റിന് ഇനി മുതൽ ഫീസീടാക്കാൻ തീരുമാനം. ഇതുപ്രകാരം രോഗികൾ ഇനിമുതൽ ഒപി ടിക്കറ്റിന് പത്തുരൂപ നൽകണം. ആശുപത്രി വികസന ...

ഫാസ്റ്റ് ടാ​ഗ് മസ്റ്റാ.. ഇല്ലെങ്കിൽ പണി മസ്റ്റായിട്ടും കിട്ടും! നിലയ്‌ക്കലിൽ വാഹനം പാർക്ക് ചെയ്യണമെങ്കിൽ‌ വിയർ‌ക്കും; ഭക്തരെ പിഴിയാൻ സർക്കാർ

പത്തനംതിട്ട: ശബരിമല മണ്ഡല വിളക്ക്-മകരവിളക്ക് തീർത്ഥാടന കാലത്ത് വാഹനം പാർക്ക് ചെയ്യുന്നതിന് ഈടാക്കുന്ന ചാർജ് വിവരങ്ങൾ പുറത്ത്. 26 സീറ്റോ അതിലധികമോ ഉള്ള ബസുകൾക്ക് 100 രൂപയാണ് ...

‘കേന്ദ്രത്തെ പഴിച്ചിരുന്നാൽ കാര്യം നടക്കില്ല’; സർക്കാർ സേവനങ്ങളുടെ ഫീസ് കൂട്ടാൻ ധനവകുപ്പ്; കടക്കെണിയിൽ നിന്ന് കര‌കയറുക ലക്ഷ്യം

തിരുവനന്തപുരം: സർക്കാർ സേവനങ്ങൾക്ക് ഫീസ് കൂട്ടാൻ പിണറായി സർക്കാർ. എല്ലാ തരം സേവനങ്ങൾക്കും ഫീസുകൾ കൂട്ടാൻ ധനവകുപ്പ് മറ്റ് വകുപ്പുകൾക്ക് അനുമതി നൽകി. 26-ന് മുൻപ് അതത് ...

പെൻഷൻ കൊടുക്കാൻ പോലും ഖജനാവിൽ പണമില്ല; പക്ഷെ കടമെടുപ്പ് കേസിൽ സുപ്രീംകോടതിയിൽ സംസ്ഥാനം ചെലവാക്കുന്നത് കോടികൾ

തിരുവനന്തപുരം: കടമെടുപ്പ് കേസിൽ കേരളത്തിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകുന്ന അഭിഭാഷകർക്കായി ചെലവഴിക്കുന്നത് കോടികൾ. കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കബിൽ സിബൽ ഫീസായി ആവശ്യപ്പെട്ടത് 2.35 ...

കടമെടുപ്പ്: കോടതിയിലെത്തിയ കപിൽ സിബലിന് 75 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം: കടമെടുപ്പ് സംബന്ധിച്ച കേസിൽ സുപ്രീംകോടതിയിൽ കേരളത്തിന് വേണ്ടി ഹാജരായതിന് മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന് 75 ലക്ഷം രൂപ അനുവദിച്ചു. കേരളത്തിന്റെ സാമ്പത്തികധൂർത്ത് കാരണം കടമെടുക്കലിന് ...

ടെസ്റ്റിന് മാത്രമല്ല, ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെ പ്രതിഫലവും മൂന്നിരട്ടിയാക്കും; നിർണായക തീരുമാനം ഉടൻ; യുവതാരങ്ങൾക്ക് വമ്പൻ നേട്ടം

ടെസ്റ്റ് മത്സരങ്ങളുടെയും ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെയും പ്രതിഫലം മൂന്ന് ഇരട്ടിയാക്കാൻ ബിസിസിഐ. ടൈംസ് ഓഫ് ഇന്ത്യയെ ഉദ്ദരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. നായകൻ രോഹിത് ...

പോലീസ് നായക്ക് ഒരു ദിവസത്തെ വാടക 7280 രൂപ; സി ഐ ക്കു പകൽ 3340 രൂപ; പോലീസ് സേവനങ്ങൾക്കു കുത്തനെ വില കൂട്ടി കേരളാ സർക്കാർ

തിരുവനന്തപുരം: പോലീസ് സേവനത്തിനുള്ള നിരക്ക് കൂട്ടി ആഭ്യന്തര വകുപ്പ്. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട രേഖകൾക്ക് മുതൽ പോലീസ് നായയ്ക്കും വയർലെൻസ് സെറ്റിനുള്ള വാടകയടക്കം ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. 7280 രൂപ ...

സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി; വരുമാനം ഉയർത്താനായി മെഡിക്കൽ കോളേജുകളിലെ ഫീസുകൾ കൂട്ടി

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പരിശോധന മുതൽ പല നടപടിക്രമങ്ങൾക്കുമുളള ഫീസുകൾ കുത്തനെ ഉയർത്തി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്. സർക്കാർ ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണ് ...

ഡ്രൈവിംഗ് ലൈസൻസ് പുതുക്കാന്‍ കേരളം പിഴിയുന്നത് ഇരട്ടിതുക; കേന്ദ്രം നിശ്ചയിച്ചതിനേക്കാൾ അധികം വാങ്ങുന്നത് 365 രൂപ; വിലാസം പുതുക്കാനും പിവിസി കാർഡിനും കടുംവെട്ട്

തിരുവനന്തപുരം; പിരിവ് നടത്തി ഖജനാവ് നിറയ്ക്കാൻ ചുമതലയേറ്റെടുത്തിരിക്കുന്ന മോട്ടോർ വാഹനവകുപ്പ് സർക്കാർ ഭണ്ഡാരം നിറയ്ക്കാൻ കത്തിവയ്ക്കുന്ന ജനങ്ങളുടെ കഴുത്തിനാണ്. സർവീസ് ചാർജ് ഇനത്തിൽ കോടികളാണ് കൊയ്യുന്നതിന് പുറമെയാണ് ...