മധുരം അതിമധുരം; ഉത്സവങ്ങൾ ആഘോഷമാക്കുമ്പോൾ ഹൃദയാരോഗ്യവും നോക്കണേ ; ഇതറിഞ്ഞിരിക്കാം
ഹൃദയ സംബന്ധമായ പല അസുഖങ്ങൾ ബാധിച്ചവർ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. ഇന്നത്തെ ജീവിത ശൈലിയിൽ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ ആഘോഷനാളുകളിൽ അമിതമായി കഴിക്കുന്ന ചില ...



