ഉത്സവസീസണിൽ യാത്ര ഇനി ഈസി; 12,500 ജനറൽ കോച്ചുകൾ കൂടി നൽകി; പ്രത്യേക ട്രെയിനുകളും അനുവദിച്ച് റെയിൽവേ മന്ത്രാലയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉത്സവസീസണിൽ യാത്ര ഇനി ഈസി; 12,500 ജനറൽ കോച്ചുകൾ കൂടി നൽകി; പ്രത്യേക ട്രെയിനുകളും അനുവദിച്ച് റെയിൽവേ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2024, 01:41 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: യാത്രികർക്ക് സൗകര്യപ്രദമായ ട്രെയിൻയാത്ര ഉറപ്പാക്കുന്നതിനായി രാജ്യത്തുടനീളം കൂടുതൽ കോച്ചുകളും പ്രത്യേക ട്രെയിനുകളും അനുവദിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഛാഠ്പൂജ, ദീപാവലി എന്നീ ഉത്സവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

ഇതിന്റെ ഭാ​ഗമായി 108 ട്രെയിനുകളിൽ അധിക ജനറൽ കോച്ചുകൾ ഏർപ്പാടാക്കി. ഛാഠ് പൂജ, ദീപാവലി സീസൺ ആയതിനാൽ ആകെ 12,500 അധിക കോച്ചുകൾ അനുവദിച്ചു. ഇത്തവണ രാജ്യത്താകെ 5,975 പ്രത്യേക ട്രെയിനുകളാണ് ഛഠ് പൂജ വേളയിൽ സർവീസ് നടത്തുന്നത്. ഇത് ഒരു കോടിയിലധികം യാത്രക്കാർക്ക് പ്രയോജനകരമാകുമെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു.

ഉത്സവ സീസണിൽ നാട്ടിലേക്ക് പോകാനും തിരിച്ചുവരാനും കൂടുതലാളുകളും ട്രെയിൻ മാർഗം ആശ്രയിക്കുന്നതിനാൽ ടിക്കറ്റ് ലഭിക്കാൻ വളരെയധികം പ്രയാസം നേരിടാറുണ്ട്. ജനറൽ കമ്പാർട്ട്മെന്റുകളിൽ അനിയന്ത്രിതമായ തിരക്കും അനുഭവപ്പെടും. ഈ സാഹചര്യത്തിലാണ് അധിക കോച്ചുകളും പ്രത്യേക ട്രെയിനുകളും അനുവദിച്ച് റെയിൽവേ മന്ത്രാലയം ഉത്തരവിറക്കിയത്.

ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ ഭാരത്-നേപ്പാൾ യാത്രയ്‌ക്കുള്ള ഭാരത് ഗൗരവ് ട്രെയിൻ സെപ്റ്റംബർ 20ന് റെയിൽവേ മന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഇന്ത്യയും നേപ്പാളും തമ്മിലുള്ള സമ്പന്നമായ സാംസ്കാരിക പൈതൃകം നേരിട്ടറിയാനും അനുഭവിക്കാനും വിനോദ സഞ്ചാരികൾക്ക് അവസരമൊരുക്കുന്ന സർവീസ് ആണിതെന്നും റെയിൽവേ മന്ത്രി പറഞ്ഞു.

Tags: RailwayAshwini VaishnawGeneral CoachFestive season
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies