അര്‍ജന്റീനയെ പിന്തള്ളി സ്പെയിന്; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്മാര്
ന്യൂയോര്‍ക്ക്: ലോകകപ്പ് കിരീട നേട്ടത്തിന്റെ കരുത്തില്‍ സ്പെയിന് വീണ്ടും ഫിഫ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. മുന്‍ ലോകചാമ്പ്യന്മാരും 2026 ലോകകപ്പിലെ റണ്ണേഴ്സ് അപ്പുമായ അര്‍ജന്റീനയെ പിന്തള്ളിയാണ് ...






